Wed, Feb 4, 2026
22 C
Dubai
Home Tags News From Malabar

Tag: News From Malabar

വ്യാജസ്വർണം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ

കൊഴിഞ്ഞാമ്പാറ: വ്യാജസ്വർണം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അറസ്‌റ്റിൽ. പൊള്ളാച്ചി ആനമല വി കൃഷ്‌ണമൂർത്തിയെ (53) ആണ് ഇന്നലെ കോയമ്പത്തൂരിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. നിധി കിട്ടിയതാണെന്ന് വിശ്വസിപ്പിച്ച് നെൻമാറയിലുള്ള...

സ്‌കൂൾ സമയത്ത് ചീറിപ്പാഞ്ഞ് ലോറികൾ; നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു

ചെറുപുഴ: നിയമം ലംഘിച്ചു നിർമാണ സാമഗ്രികളുമായി പോയ ടിപ്പർ ലോറികളെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. ചൂരപ്പടവ് ക്വാറിയിൽ നിന്നു നിർമാണ സാമഗ്രികളുമായി പോയ ലോറികളെയാണു ഇന്നലെ രാവിലെ 8.30ന് പെരുന്തടം ഭാഗത്ത്...

പുതിയ ബസ് സ്‌റ്റാൻഡ്‌ കെട്ടിട സമുച്ചയത്തിനായി കാത്തിരിപ്പ് നീളുന്നു

നീലേശ്വരം: ബലക്ഷയം കാരണം 2018 നവംബറിൽ നീലേശ്വരം നഗരസഭയുടെ പഴയ ബസ് സ്‌റ്റാൻഡ്‌ കെട്ടിടം പൊളിച്ചുനീക്കി അവിടെയുണ്ടായിരുന്ന 22ഓളം വ്യാപാരികളെ ഒഴിപ്പിച്ചിരുന്നു. പുതിയ കെട്ടിടത്തിൽ മുറി അനുവദിക്കാമെന്ന ഉറപ്പിലായിരുന്നു ഇത്. പിന്നാലെ യാത്രക്കാർക്ക്...

മദ്യലഹരിയിൽ പീഡനശ്രമം; കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ

കണ്ണൂർ: കോഴിക്കോട് ചേവായൂരിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ കുട്ടികളിൽ ഒരാളോട് അപമര്യാദയായി പെരുമാറിയ കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ. നാറാത്ത് മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് യുവ നേതാവുമായ കണ്ണാടി പറമ്പിലെ അസീബ്...

ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്‌തു; തിക്കോടിയിൽ സിപിഎം പഞ്ചായത്ത് അംഗം രാജിവെച്ചു

കോഴിക്കോട്: ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്‌തതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് വനിതാ അംഗം രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്‌മി കൃഷ്‌ണയാണ് രാജിവെച്ചത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിനാണ്...

കൈക്കൂലി കേസ്; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്ന് വർഷം കഠിനതടവ്

മലപ്പുറം: കൈക്കൂലി കേസിൽ പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് മൂന്ന് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചുങ്കത്തറ മുൻ പഞ്ചായത്ത് സെക്രട്ടറി പി നവാസിനാണ് വിജിലൻസ് കോടതി ശിക്ഷ...

കോഴിക്കോട് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട്: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. പറമ്പിൽ കടവ് സച്ചിൻ(22), മേരിക്കുന്ന് വപ്പോളിതാഴം അനീഷ്(23) എന്നിവരെയാണ് ചേവായൂർ പോലീസ് സബ് ഇൻസ്‌പെക്‌ടർ ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരിൽ നിന്ന് വിൽപനക്കായി...

മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങിയ സംഭവം; കേസെടുത്ത് വനംവകുപ്പ്

വയനാട്: മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് വനംവകുപ്പ്. തോട്ടം ഉടമസ്‌ഥർക്കെതിരെയും സൂപ്പർവൈസറായ നിതിൻ, ഷൗക്കത്തലി എന്നിവർക്കെതിരെയുമാണ് കേസെടുത്തത്. വൈൽഡ് ലൈഫ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു മേപ്പാടി കള്ളാടി...
- Advertisement -