Tag: News From Malabar
കാസർഗോഡ് വൻ ലഹരിമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ
കാസർഗോഡ്: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. 243.38 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് പിടികൂടി. ചെമ്മനാട് സ്വദേശി ഉബൈദ്, കീഴൂർ സ്വദേശി ഷാജഹാൻ എന്നിവരാണ് അറസ്‌റ്റിലായത്. കീഴൂർ, ചെമ്മനാട് മേഖലയിൽ സ്‌ഥിരമായി ലഹരി...
കാപ്പി സംഭരണം; വയനാട്ടിലെ മുഴുവൻ കർഷകർക്കും പ്രയോജന പെടുന്നില്ലെന്ന് പരാതി
വയനാട്: ജില്ലയിലെ കാപ്പി സംഭരണം മുഴുവൻ കർഷകർക്കും പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. പൊതു വിപണിയെക്കാൾ പത്ത് രൂപ അധികം നൽകി കാപ്പി സംഭരിക്കാനുള്ള തീരുമാനം ആശ്വാസമാണെങ്കിലും ഭൂരിഭാഗം കർഷകർക്കും പ്രയോജനം ലഭിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്....
ആഡംബര ബൈക്കിൽ കടത്തിയ മയക്കു മരുന്നുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട്: ആഡംബര ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം അത്താണിക്കൽ പുലിയാങ്ങിൽ വീട്ടിൽ വൈശാഖ് (22), കോഴിക്കോട് ചേവായൂർ മലാപ്പറമ്പ് മുതുവാട്ട് വീട്ടിൽ വിഷ്‌ണു(22) എന്നിവരാണ് പിടിയിലായത്. ഡ്യൂക്ക് ബൈക്കിന്റെ...
മലപ്പുറത്ത് തേനീച്ച കുത്തേറ്റ കർഷകൻ മരിച്ചു
മലപ്പുറം: മമ്പാട് തേനീച്ചയുടെ കുത്തേറ്റ കർഷകൻ മരിച്ചു. പുള്ളിപ്പാടം ഇല്ലിക്കൽ കരീമാണ് മരിച്ചത്. 67 വയസായിരുന്നു. തേനീച്ചയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കരീമിനെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ...
തിരൂരിൽ കൃത്രിമ അവയവങ്ങൾ വിതരണം ചെയ്‌തു; പദ്ധതി വിജയം
തിരൂർ: ജില്ലാ ആശുപത്രിയിലെ നിർമിത അവയവ കേന്ദ്രം തയാറാക്കിയ 54 കൃത്രിമ അവയവങ്ങൾ വിതരണം ചെയ്‌തു. ജില്ലാ പഞ്ചായത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന 100 ദിന പരിപാടികളിൽ ഉൾപ്പെടുത്തിയാണ് ലളിതമായ ചടങ്ങിൽ...
ഗവ.മെഡിക്കൽ കോളേജിലെ ആകാശപാത ഫെബ്രുവരിയിൽ തുറക്കും
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിലെ 3 ആശുപത്രികളെയും ബന്ധിപ്പിക്കുന്ന ആകാശപ്പാത ഫെബ്രുവരി 7ന് രാവിലെ 11 മണിക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് ഉൽഘാടനം ചെയ്യും. കഴിഞ്ഞ ഏപ്രിലിലായിരുന്നു ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. മെഡിക്കൽ...
കെഎസ്‌ആർടിസി വിമാനത്താവള സർവീസ് പുനരാരംഭിക്കാൻ നടപടിയില്ല; പ്രതിഷേധം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കൂടിയിട്ടും പൊതുഗതാഗത സൗകര്യം പുനരാരംഭിക്കാത്തതിൽ പ്രതിഷേധം ശക്‌തം. കെഎസ്‌ആർടിസി ബസ് സർവീസ് ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനം വൈകും. കഴിഞ്ഞ ഫെബ്രുവരി 13ന് ആരംഭിച്ച...
ബേക്കൽ- കോവളം ജലപാത; ജില്ലയിൽ രണ്ട് റെഗുലേറ്റർ കൂടി നിർമിക്കും
നീലേശ്വരം: ബേക്കൽ- കോവളം ദേശീയ ജലപാതയ്‌ക്കായി ജില്ലയിൽ പുതുതായി രണ്ട് റഗുലേറ്റർ കൂടി നിർമിക്കണം. നീലേശ്വരം-ചിത്താരി പുഴകളിലായി ഡെൽഹി കേന്ദ്രീകരിച്ചുള്ള ഏജൻസി നടത്തിയ ജലസന്തുലിതാവസ്‌ഥാ പഠനത്തിലാണ് (വാട്ടർ ബാലൻസ് സ്‌റ്റഡി) ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇരു...





































