Tag: News From Malabar
സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉൽഘാടനം ചെയ്യും. രക്‌തസാക്ഷി സ്‌മൃതികുടീരങ്ങളിൽ നിന്ന് പ്രയാണം ആരംഭിച്ച കൊടിമര-പതാക-ദീപശിഖാ ജാഥകൾ ഇന്നലെ വൈകിട്ട്...
കണ്ണൂരുകാർക്ക് ചരിത്രബോധം കുറവാണെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ
കണ്ണൂർ: എപിജെ അബ്‌ദുൾ കലാം ലൈബ്രറി കളക്‌ടറേറ്റ് മൈതാനത്ത് സംഘടിപ്പിച്ചുവരുന്ന ‘കണ്ണൂർ ഫെസ്‌റ്റി’ന്റെ ഭാഗമായുള്ള ‘കണ്ണൂർ: ചിത്രം-ചരിത്രം’ സെമിനാർ ഉൽഘാടനം ചെയ്‌ത് സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ.
കണ്ണൂരുകാർക്ക് ചരിത്രബോധം കുറവാണെന്ന്...
പോലീസുകാർക്ക് നേരെ ആക്രമണം; ഗുണ്ടാ സംഘത്തിലെ ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട്: പോലീസ് ഉദ്യോഗസ്‌ഥരെ ആക്രമിച്ച ഗുണ്ടാ സംഘത്തിലെ ഒരാൾ അറസ്‌റ്റിൽ. മാറാട് ഗോതീശ്വരം ബീച്ച് പിണ്ണാണത്ത് രജീഷ് കുമാർ (49)നെയാണ് പോലീസ് ഒളിവിലിരിക്കെ വീട്ടിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്. മാറാട് ഇൻസ്‌പെക്‌ടർ രാജേഷ്...
സ്വകാര്യ കോളേജ് വളപ്പിൽ പുലി; സിസിടിവി ദൃശ്യങ്ങൾ
ഒറ്റപ്പാലം: പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിലെ ഒരു സ്വകാര്യ കോളേജ് പരിസരത്ത് പുലിയുടെ സാന്നിദ്ധ്യം. സിസിടിവിയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കോളേജ് വളപ്പിൽ ഉണ്ടായിരുന്ന രണ്ട് നായകളെ വന്യജീവി ആക്രമണത്തിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന്...
മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ അമ്പായത്തോടിൽ തെളിവെടുപ്പിന് എത്തിച്ചു
കണ്ണൂർ: മാവോയിസ്‌റ്റ് കബനീദളം നേതാവ് സാവിത്രി എന്ന രജിതയെ (33) അമ്പായത്തോട്, അടയ്‌ക്കാത്തോട്, രാമച്ചി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പേരാവൂർ ഡിവൈഎസ്‌പി എവി ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്....
പറമ്പിക്കുളം പോലീസ് സ്‌റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ
പാലക്കാട്: പറമ്പിക്കുളം പോലീസ് സ്‌റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ. കഴിഞ്ഞ ദിവസം രാത്രി പോലീസ് സ്‌റ്റേഷന്റെ മുന്നിലെത്തിയ കാട്ടാനകൾ മുൻവശത്തെ ഗ്രിൽ തകർക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന് അകത്താണ്...
ലഹരിമരുന്ന് വിൽപന; യുവാവ് പിടിയിൽ
പരപ്പനങ്ങാടി: മാരക ലഹരിമരുന്നുകളുമായി യുവാവ് പിടിയിൽ. പരിയാരപുരം ഒട്ടുപുറത്തെ കെപി ഇസ്‌മായിൽ (29) ആണ് അറസ്‌റ്റിലായത്. ഇയാളിൽ നിന്ന് 25 ഗ്രാം എംഡിഎംഎയും 77 മില്ലീഗ്രാം എൽഎസ്‌ഡി സ്‌റ്റാമ്പുകളും പിടിച്ചെടുത്തെടുത്തിട്ടുണ്ട്. പ്രതി ലഹരിമരുന്നുകൾ...
കോഴിവസന്ത രോഗം; മുളിയാർ പഞ്ചായത്തിൽ കോഴികൾ ചത്തൊടുങ്ങുന്നു
കാസർഗോഡ്: ജില്ലയിലെ മുളിയാർ പഞ്ചായത്തിൽ കോഴിവസന്ത രോഗം പടരുന്നു. പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്‌ത മുട്ടക്കോഴികളിൽ നിന്നാണ് രോഗം പടരുന്നത്. ഇവയിൽ നിന്ന് വളർത്തു കോഴികളിലേക്കും രോഗം വ്യാപിച്ചു തുടങ്ങി. ഇതോടെ വ്യാപകമായി...






































