Tag: News From Malabar
മൊഗ്രാൽ പുഴയരികിൽ 22 തോണികൾ കെട്ടിയിട്ട നിലയിൽ; പരാതിയുമായി നാട്ടുകാർ
കാസർഗോഡ്: മൊഗ്രാൽ പുഴയരികിൽ 22 തോണികൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. രണ്ടാഴ്‌ച മുമ്പാണ് ഇവിടെ തോണികൾ കണ്ടു തുടങ്ങിയത്. പുതുതായി മണൽ എടുക്കാൻ അനുമതി നൽകിയിട്ടുണ്ടോയെന്നാണ് നാട്ടുകാരുടെ സംശയം.
കെട്ടിയിട്ട...
അമൃത് പദ്ധതി; പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം
പാലക്കാട്: പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം. അമൃത് പദ്ധതിയുടെ ഡിജിറ്റൽ മാസ്‌റ്റർ പ്ളാൻ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ പ്രതിപക്ഷ അംഗങ്ങൾ ടൗണ് പ്ളാൻ ഉദ്യോഗസ്‌ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു....
മലപ്പുറത്ത് വൻ വ്യാജ മദ്യവേട്ട; 12 ലിറ്റർ ചാരായവും സാമഗ്രികളും പിടികൂടി
മലപ്പുറം: ജില്ലയിലെ പെരുവള്ളൂരിൽ വൻ വ്യാജ മദ്യവേട്ട. കൊല്ലംചിന ഭാഗത്ത് പരപ്പനങ്ങാടി എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ച നിലയിൽ 12 ലിറ്റർ ചാരായവും 370 ലിറ്റർ ചാരായം നിർമിക്കാനായി പാകപ്പെടുത്തിയ...
വ്യാജ സ്വർണം പണയം വെച്ച് തട്ടിപ്പ്; രണ്ടുപേർ കൂടി പിടിയിൽ
ചെർപ്പുളശ്ശേരി: ധനകാര്യ സ്‌ഥാപനത്തിൽ വ്യാജ സ്വർണം പണയം വെച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ കൂടി പിടിയിൽ. ഒറ്റപ്പാലം ചുനങ്ങാട് ചെറിയപുരം വീട്ടിൽ സുലൈമാൻ (37), കോതകുർശ്ശി വാപ്പാല പൂഴിക്കുന്ന്...
ഒമൈക്രോൺ കേസുകളുടെ എണ്ണം രണ്ടായി; അതീവ ജാഗ്രതയിൽ കണ്ണൂർ
കണ്ണൂർ: സമ്പർക്കത്തിലൂടെ കോവിഡ് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചതോടെ കണ്ണൂർ ജില്ലയിൽ അതീവ ജാഗ്രത. ഇന്നലെ ഒരാൾക്കൂകൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ ഒമൈക്രോൺ കേസുകളുടെ എണ്ണം രണ്ടായി. 25ന് ആണ് ജില്ലയിൽ...
പിടിതരാതെ കടുവ; തിരച്ചിൽ നിർത്തിയേക്കും- ഉന്നതതല യോഗം ഇന്ന്
വയനാട്: കുറുക്കൻ മൂലയെയും സമീപ പ്രദേശങ്ങളെയും ഭീതിയിലാക്കിയ കടുവയെ പിടികൂടാനുള്ള തിരച്ചിൽ നിർത്തിയേക്കും. ഒമ്പത് ദിവസമായി വളർത്തുമൃഗങ്ങളെയൊന്നും കടുവ പിടിച്ചിട്ടില്ല. കൂടാതെ, കാട് മുഴുവൻ തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലും...
കോഴിക്കോട് വിമാന താവളത്തിലെ കോവിഡ് പരിശോധനാ ഫലത്തിൽ പിഴവ്; പരാതിയുമായി വീട്ടമ്മ
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ ഫലത്തിൽ പിഴവെന്ന പരാതിയുമായി വീട്ടമ്മ. കോഴിക്കോട് പാവങ്ങാട് സ്വദേശി നീനയാണ് വിമാനത്താവളത്തിലെ സ്വകാര്യ ലാബിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നീന വെള്ളിയാഴ്‌ച ദുബൈയിലേക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക്...
ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിന് തുടക്കമായി; ഉൽഘാടനം നിർവഹിച്ച് മമ്മൂട്ടി
കോഴിക്കോട്: ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിന് ഉൽസവ പ്രതീതിയോടെ തുടക്കമായി. നാലു ദിവസമായി നടക്കുന്ന പരിപാടി നടന്‍ മമ്മൂട്ടി ഓണ്‍ലൈനായി ഉൽഘാടനം ചെയ്‌തു.
ആദ്യദിനം നാവിക സേനയുടെ അഭ്യാസപ്രകടനവും നാടന്‍ തോണികളുടെ തുഴച്ചില്‍ മൽസരവും വലയെറിയല്‍...





































