Thu, Feb 5, 2026
24 C
Dubai
Home Tags News From Malabar

Tag: News From Malabar

പണം വെച്ച് ചീട്ട് കളി; എസ്‌ഐ ഉൾപ്പടെ ആറംഗ സംഘം പിടിയിൽ

കോഴിക്കോട്: പണം വെച്ച് ചീട്ട് കളിച്ച എസ്‌ഐ ഉൾപ്പടെ ആറംഗ സംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട് ടൗൺ സ്‌റ്റേഷനിലെ എസ്‌ഐ ജി വിനോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം കാക്കൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌....

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യക്കും മാതാവിനും മർദ്ദനം-പ്രതി പിടിയിൽ

മാനന്തവാടി: ഭാര്യയെയും ഭാര്യാമാതാവിനേയും മധ്യവയസ്‌കൻ കമ്പിവടിക്കൊണ്ട് തലക്കടിച്ച് മർദ്ദിച്ചതായി പരാതി. പരാതിയുടെ അടിസ്‌ഥാനത്തിൽ അബ്‌ദുറഹ്‌മാനെതിരെയാണ് (54) പോലീസ് വധശ്രമത്തിന് കേസടുത്ത് അറസ്‌റ്റ് ചെയ്‌തത്. മാനന്തവാടി ആറാട്ടുതറ കുറ്റിക്കണ്ടി സക്കീന (40), സക്കീനയുടെ മാതാവ്...

പാലക്കാട് രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങിമരിച്ചു

ചെർപ്പുളശ്ശേരി: രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങിമരിച്ചു. ബഹളം കേട്ടെത്തിയ പോലീസ് ഉദ്യോഗസ്‌ഥന്റെ സമയോചിതമായ ഇടപെടൽ മൂലം മകനെ രക്ഷപെടുത്താനായി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയിൽ വീട്ടിൽ ജ്യോതിഷ് കുമാറിന്റെ ഭാര്യ...

പോക്‌സോ കേസിൽ അധ്യാപകൻ കീഴടങ്ങി

കോഴിക്കോട്: പോക്‌സോ കേസിൽ അധ്യാപകൻ കീഴടങ്ങി. ചെറുവണ്ണൂർ ആവളമലയിൽ ജലാലുദ്ധീനാണ് കോടതിയിൽ കീഴടങ്ങിയത്. കോഴിക്കോട് പോക്‌സോ കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. പതിമൂന്നു കാരിയായ വിദ്യാർഥിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. മൂന്ന് ദിവസം...

മലപ്പുറത്ത് വീട്ടമ്മയുടെ മരണം ചികിൽസാ പിഴവ് മൂലമെന്ന് കുടുംബം; പരാതി നൽകി

മലപ്പുറം: ജില്ലയിലെ പാലേമാട്ടിലെ വീട്ടമ്മയുടെ മരണം ചികിൽസാ പിഴവ് മൂലമെന്ന് കുടുംബം. പാലേമാട് മാമ്പറമ്പിൽ രത്‌നമയുടെ മരണത്തിലാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. വീട്ടമ്മയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി....

കുറുക്കൻ മൂലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു

വയനാട്: കുറുക്കൻ മൂലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു. പാൽവെളിച്ചത്ത് വനപാലകർ സ്‌ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കടുവയിറങ്ങിയ കുറുക്കന്‍മൂലയില്‍ പോലീസ്...

70-കാരന്റെ മരണം; ദുർഗന്ധം വമിച്ചിട്ടും വീട്ടുകാർ അറിഞ്ഞില്ല- അന്വേഷണം തുടങ്ങി

കണ്ണൂർ: ജില്ലയിൽ എഴുപതുകാരൻ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച അബ്‌ദുൾ റസാഖിന്റെ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും കണ്ണൂർ ടൗൺ പോലീസ് ഇന്ന് മൊഴിയെടുക്കും. അബ്‌ദുൾ റസാഖ് മരിച്ച് രണ്ട്...

കോഴിക്കോട്ടെ ജ്വല്ലറിയിൽ മോഷണം; സ്വർണവുമായി മുങ്ങിയ പ്രതി പിടിയിൽ

കോഴിക്കോട്: നഗരമധ്യത്തിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. പാളയം കമ്മത്ത് റാണി ജ്വല്ലറിയിൽ ഇന്നലെ വൈകുന്നേരമാണ് മോഷണം നടന്നത്. തിരൂർ പറവണ്ണ യാറുക്കാന്റെ പുരക്കൽ ആഷിക്കിനെയാണ് ടൗൺ പോലീസ്...
- Advertisement -