Tag: News From Malabar
ജാതി അധിക്ഷേപം; അസിസ്‌റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
കോഴിക്കോട്: ജാതി അധിക്ഷേപം നടത്തിയതിന് അസിസ്‌റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി എപിപി നൗഷാദിന് എതിരെയാണ് കേസ് എടുത്തത്.
എസ്‍സി/എസ്‌ടി വകുപ്പുകൾ...
പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോഡ്രൈവർ അറസ്‌റ്റിൽ
താമരശ്ശേരി: പത്ത് വയസുകാരിയായ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഓട്ടോഡ്രൈവർ അറസ്‌റ്റിൽ. ചുങ്കം പുതുക്കുന്നുചാലിൽ മുഹമ്മദിനെയാണ് (58) താമരശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
വിദ്യാർഥിനിയെ ഓട്ടോയിൽ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടിക്ക് നേരെ ആക്രമണം...
കരുവാരക്കുണ്ടിൽ വീണ്ടും കടുവ; ആക്രമണത്തിൽ നിന്ന് യുവതി രക്ഷപെട്ടത് തലനാരിഴയ്‌ക്ക്
മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയുടെ ആക്രമണത്തിൽ നിന്ന് യുവതി അൽഭുതകരമായി രക്ഷപെട്ടു. കരുവാരക്കുണ്ട് പാന്ദ്രയിലെ എസ്‌റ്റേറ്റിലാണ് ഇതരസംസ്‌ഥാന തൊഴിലാളിയായ പുഷ്‌പലതക്ക് നേരെ കടുവയുടെ ആക്രമണം ഉണ്ടായത്. അതേസമയം, ഓടി രക്ഷപെടുന്നതിനിടെ യുവതി വീണ് കാലിന്...
ജെസിബികളിൽ നിന്ന് ബാറ്ററി മോഷ്‌ടിച്ച് വിൽപന; കേരളത്തെ ഞെട്ടിച്ച ബസ് കള്ളൻ വീണ്ടും പിടിയിൽ
മലപ്പുറം: കേരളത്തെ ഞെട്ടിച്ച ബസ് കള്ളൻ വീണ്ടും പിടിയിൽ. ഇത്തവണ ജെസിബികളിൽ നിന്ന് ബാറ്ററി മോഷ്‌ടിച്ച് വിൽപന നടത്തിയതിനാണ് അറസ്‌റ്റ്. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി ചിറകൊല്ലിമീത്തൽ വിനൂപ് എന്ന വിനുവാണ് (31) പിടിയിലായത്....
പീഡനത്തിന് ശേഷം വിദേശത്തേക്ക് കടന്നു; പ്രതി പിടിയിൽ
കാസർഗോഡ്: യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്ത് കടന്നയാളെ പിടികൂടി. കാസർഗോഡ് കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്ത് (23) ആണ് അറസ്‌റ്റിലായത്. ഇന്റർപോളിന്റെ സഹായത്തോടെ ഹൊസ്‌ദുർഗ് പോലീസാണ് പ്രതിയെ പിടികൂടിയത്. 2018ൽ ആണ്...
പനമരത്ത് കാട്ടാനയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്
വയനാട്: ഒറ്റയാന്റെ ആക്രമണത്തിൽ വിദ്യാർഥി ഉൾപ്പടെ നാലുപേർക്ക് പരിക്ക്. പനമരം നെല്ലിയമ്പലം റോഡിൽ ഇഷ്‌ടികക്കളത്തിന് സമീപത്ത് ബൈക്കിൽ യാത്ര ചെയ്‌തിരുന്നവരെയാണ് കാട്ടാന ആക്രമിച്ചത്. കോതമംഗലം മാർ ബെസോലിയോസ് കോളേജിലെ വിദ്യാർഥിയായ ശിൽപ്പ, പിതാവ്...
തുവ്വൂരിൽ 11-കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അന്വേഷണം ആരംഭിച്ചു
മലപ്പുറം: തുവ്വൂരിൽ 11-കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. തുവ്വൂർ മരുതത്ത് കോഴിപ്പാടൻ അനീസിന്റെ മകൻ അജ്‌നാസിനെയാണ് ബൈക്കിലെത്തിയ രണ്ടുപേർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ബുധനാഴ്‌ചയാണ് സംഭവം. തറക്കൽ എയുപി സ്‌കൂളിലെ ആറാം ക്‌ളാസ് വിദ്യാർഥിയാണ്...
മാക്കൂട്ടം ചുരത്തിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞു
കണ്ണൂർ: മാക്കൂട്ടം ചുരത്തിൽ കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ തടഞ്ഞുവെച്ചു. കോവിഡ് നിയന്ത്രണങ്ങൾ പറഞ്ഞാണ് അതിർത്തിയിൽ ബസുകൾ കർണാടക അധികൃതർ തടഞ്ഞുവെച്ചത്. ഇതേതുടർന്ന് ബസിലുള്ള നിരവധി യാത്രക്കാർ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. വാഹനങ്ങൾ കടത്തിവിടാനാകില്ലെന്നാണ്...



































