Tag: News From Malabar
എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് മുൻ എസ്‌ഐ അറസ്‌റ്റിൽ
കോഴിക്കോട്: പോക്‌സോ കേസിൽ റിട്ട. എസ്‌ഐ അറസ്‌റ്റിൽ. കോഴിക്കോട് സൗത്ത് അസി. കമ്മീഷണറുടെ ഓഫിസിൽ എസ്‌ഐ റാങ്കിലിരിക്കെ വിരമിച്ച ഫറോക്ക് സ്വദേശി ഉണ്ണിക്കെതിരെയാണ് കേസ്. ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ എട്ട് വയസുകാരിയായ പെൺകുട്ടിയെ...
ഓൺലൈൻ തട്ടിപ്പ്; യുവതിക്ക് നഷ്‌ടമായത് ഒരു ലക്ഷം രൂപ
കണ്ണൂർ: ഓൺലൈൻ വഴി ചുരിദാർ ഓർഡർ ചെയ്‌ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയെടുത്തു. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂൽ പ്രിയേഷിന്റെ ഭാര്യ ചെല്ലട്ടൻ വീട്ടിൽ രജനയുടെ പണമാണ് നഷ്‌ടപെട്ടത്. സിലൂറി ഫാഷൻ എന്ന...
വിനോദസഞ്ചാര മേഖല വീണ്ടും സജീവം; ‘ലിറ്റിൽ ഇന്ത്യ കാസർഗോഡ്’ പുറത്തിറക്കി
കാസർഗോഡ്: കോവിഡ് കുറഞ്ഞതോടെ ജില്ലയിലെ വിനോദസഞ്ചാര മേഖലകൾ വീണ്ടും സജീവമായി. സാമൂഹിക അകലം പാലിച്ചും, മാസ്‌കും സാനിറ്റൈസറും ഉപയോഗിച്ചും സുരക്ഷിതമാക്കിയാണ് സഞ്ചാരികളെ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത്. ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളായ ബേക്കൽ കോട്ട,...
മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് അറസ്‌റ്റിലായ ടാക്‌സി ഡ്രൈവറെ എൻഐഎ വിട്ടയച്ചു
കണ്ണൂർ: കണ്ണൂരിൽ നിന്ന് അറസ്‌റ്റ് ചെയ്‌ത മാവോയിസ്‌റ്റ് നേതാവ് രാഘവേന്ദ്രനൊപ്പം ഉണ്ടായിരുന്ന ടാക്‌സി ഡ്രൈവറെ എൻഐഎ വിട്ടയച്ചു. തലപ്പുഴ കമ്പമല സ്വദേശിയായ യുവാവിനെ ഇന്നലെ വൈകിട്ടോടെയാണ് എൻഐഎ വിട്ടയച്ചത്. മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച്...
മലപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ നിബന്ധനകളോടെ അനുമതി
മലപ്പുറം: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ കളക്‌ടർ അനുമതി നൽകി. നിബന്ധനകളോടെയാണ് കളക്‌ടർ പ്രവേശനാനുമതി പ്രഖ്യാപിച്ചത്. ഓറഞ്ച്, റെഡ് അലർട്ടുകൾ ജില്ലയിൽ പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ ഇളവുകൾ ഉണ്ടാകില്ലെന്നാണ് നിബന്ധനകളിൽ ഒന്ന്. നിലവിൽ മലപ്പുറത്ത്...
ആരിക്കാടി പുഴയിൽ അനധികൃത മണൽക്കടത്ത്; തോണി പിടിച്ചെടുത്ത് നശിപ്പിച്ചു
കാസർഗോഡ്: അനധികൃത മണൽക്കടത്തിന് ഉപയോഗിച്ച തോണി പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ആരിക്കാടി പുഴയിൽ മണൽക്കടത്തിന് ഉപയോഗിക്കുന്ന തോണിയാണ് കുമ്പള പോലീസ് പിടിച്ചെടുത്തത്. രജിസ്‌ട്രേഷൻ ഇല്ലാത്ത ഈ തോണി അനധികൃതമായി മണൽ കടത്തുന്നതിന് ഉപയോഗിക്കുന്നതാണെന്ന്...
തിരൂരിൽ ഒരു കോടി വിലവരുന്ന വിദേശ സിഗരറ്റ് പിടികൂടി
മലപ്പുറം: തിരൂരിൽ വൻ വിദേശ സിഗരറ്റ് ശേഖരം പിടികൂടി. തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഒരു കോടി അഞ്ച് ലക്ഷം രൂപ വിലവരുന്ന കൊറിയൻ നിർമിത സിഗരറ്റ് ശേഖരം റെയിൽവേ സുരക്ഷാസേന പിടികൂടിയത്.
35,000...
വയനാട്ടിൽ രണ്ട് മാവോയിസ്‌റ്റ് പ്രവർത്തകർ അറസ്‌റ്റിൽ
വയനാട്: ജില്ലയിൽ രണ്ട് മാവോയിസ്‌റ്റ് പ്രവർത്തകർ അറസ്‌റ്റിൽ. മാവോയിസ്‌റ്റ് സംഘടനാ പശ്‌ചിമഘട്ട സോണാൽ സെക്രട്ടറിയും കർണാടക സ്വദേശിയുമായ കൃഷ്‌ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്. സുൽത്താൻ ബത്തേരിയിൽ വെച്ച് എൻഐഎ സംഘം രണ്ടുപേരെയും അറസ്‌റ്റ്...






































