Tag: News From Malabar
സമയത്തെച്ചൊല്ലി തർക്കം; കണ്ണൂരിൽ ജീവനക്കാർ തമ്മിൽ കയ്യേറ്റം-ബസ് കൂട്ടിയിടിച്ചു
കണ്ണൂർ: സമയത്തെ ചൊല്ലി കണ്ണൂരിൽ വീണ്ടും സ്വകാര്യ ബസുകളുടെ മൽസരയോട്ടവും ജീവനക്കാരുടെ വാക്കേറ്റവും. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ സമയക്രമത്തെ ചൊല്ലി രണ്ട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. വാക്കേറ്റത്തിനും കയ്യാങ്കളിക്കുമൊടുവിൽ ഒരു...
മാക്കൂട്ടം ചുരം പാത; കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് പരിഗണനയിൽ
ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ തുടരുന്ന കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് പരിഗണിക്കുമെന്ന് കുടക് ജില്ലാ ഭരണകൂടം അറിയിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കുടക് അസി.കമ്മീഷണർ ചാരുലത സോമലുമായി എംഎൽഎ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ്...
നീരൊഴുക്ക് കൂടി; വാളയാർ ഡാം തുറന്നു
പാലക്കാട്: വാളയാർ ഡാം തുറന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത്. തുടർച്ചയായ നാലാം വർഷമാണ് ഡാം തുറന്നിരിക്കുന്നത്. കോയമ്പത്തൂരിനോട് ചേർന്ന വൃഷ്‌ടി പ്രദേശത്തും വാളയാർ മലനിരകളിലും മഴ ശക്‌തമായതിനെ...
സ്‌കൂളിന് ഭീഷണിയായി കരിങ്കൽ ക്വാറി; നാട്ടുകാരുടെ പ്രതിഷേധ സമരം 50ആം ദിവസത്തിലേക്ക്
കോഴിക്കോട്: സ്‌കൂളിന്റെ സുരക്ഷ അവഗണിച്ച് കരിങ്കൽ ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയ കോഴിക്കോട്ടെ കായണ്ണ പഞ്ചായത്തിനെതിരെ നാട്ടുകാർ നടത്തുന്ന സമരം 50ആം ദിവസത്തിലേക്ക് കടന്നു. ക്വാറിയുടെ പ്രവർത്തനം മൂലം സ്‌കൂളിനും പരിസരത്തെ ഇരുനൂറോളം വീടുകൾക്കും...
മോഷ്‌ടിച്ച ജീപ്പുമായി കറക്കം; യുവാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി
കാസർഗോഡ്: മോഷ്‌ടിച്ച ജീപ്പുമായി കറങ്ങിയ യുവാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി. കർണാടകയിൽ നിന്നും മോഷ്‌ടിച്ച ജീപ്പുമായി കാസർഗോഡ് ജില്ലയിൽ ചുറ്റിയടിച്ച മഞ്ചേശ്വരം സ്വദേശിയായ അബ്‌ദുൾ അൻസാഫ്, ഉദുമ സ്വദേശി റംസാൻ എന്നിവരെയാണ് കാഞ്ഞങ്ങാട്...
കെ-റയിൽ; കാസർഗോഡ് ജില്ലയിൽ നിന്ന് ഏറ്റെടുക്കുന്നത് 142.9665 ഹെക്‌ടർ ഭൂമി
നീലേശ്വരം: അർധ അതിവേഗ റെയിൽ പാതാ പദ്ധതിയായ സിൽവർ ലൈൻ (കെ-റെയിൽ) നിർമാണത്തിന് ജില്ലയിൽ നിന്ന് ഏറ്റെടുക്കുന്നത് 142.9665 ഹെക്‌ടർ ഭൂമി. ഒക്‌ടോബർ 30ന് ആണ് ഇത് സംബന്ധിച്ച് സർവേ നമ്പറുകൾ ഉൾപ്പെടുന്ന...
അമിതവേഗത; മലപ്പുറത്ത് സ്വകാര്യ ബസ് അഴുക്കുചാലിലേക്ക് മറിഞ്ഞു
മലപ്പുറം: വിളയൂരിൽ സ്വകാര്യ ബസ് അപകടത്തിൽപെട്ടു. അമിതവേഗത്തിൽ എത്തിയ ബസ് നിയന്ത്രണം വിട്ട് അഴുക്കു ചാലിലേക്ക് ചെരിയുകയായിരുന്നു. വിളയൂർ യുപി സ്‌കൂളിന് മുന്നിൽ ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം. അപകടത്തിൽ ആർക്കും...
ആലത്തൂരിലെ വിദ്യാർഥികളുടെ തിരോധാനം; അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക്
പാലക്കാട്: ആലത്തൂരിൽ നിന്ന് കാണാതായ നാല് വിദ്യാർഥികൾക്കായുള്ള തിരച്ചിൽ ഊർജിതം. അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. കുട്ടികൾ ഗോപാലപുരം ചെക്ക്പോസ്‌റ്റ് വഴി അതിർത്തി കടന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്‌ഥാനത്തിൽ പൊള്ളാച്ചി, വാൾപ്പാറ...





































