Mon, Oct 20, 2025
28 C
Dubai
Home Tags NIA

Tag: NIA

ലൈഫ് മിഷന്‍ കമ്മീഷന്‍ ഇടപാട് അറിയില്ലെന്ന് ശിവശങ്കര്‍; പറഞ്ഞിട്ടില്ലെന്ന് സ്വപ്‌ന

കൊച്ചി: ലൈഫ് മിഷനിലെ കമ്മീഷന്‍ ഇടപാട് തനിക്ക് അറിയില്ല എന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍. ഇന്നലെ കൊച്ചിയില്‍ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് ശിവശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലൈഫ് മിഷന്‍ പദ്ധതിയിലെ...

ചോദ്യം ചെയ്യൽ പൂർത്തിയായി; ശിവശങ്കർ എൻഐഎ ഓഫീസിൽ നിന്നു മടങ്ങി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഐഎ ഓഫീസിൽ നിന്ന് ശിവശങ്കർ മടങ്ങി. ഒൻപതു മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ഇത് മൂന്നാം തവണയാണ്...

ബെം​ഗളൂരു കലാപം; 30 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌, ഒരാൾ അറസ്‌റ്റിൽ

ബെം​ഗളൂരു: കഴിഞ്ഞമാസം ബെം​ഗളൂരുവിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് 30 ഇടങ്ങളിൽ റെയ്‌ഡ് നടത്തി എൻഐഎ. കലാപത്തിൽ ​ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഒരാളെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. 44കാരനായ സയ്യിദ് സാദിഖ് അലിയെയാണ് അറസ്‌റ്റ്...

റിയാദ് ഭീകരരുടെ അറസ്റ്റ്; അതീവ രഹസ്യ നീക്കമെന്ന് എന്‍ഐഎ

തിരുവനന്തപുരം: റിയാദില്‍ നിന്ന് നാട് കടത്തിയ ഭീകര പ്രവര്‍ത്തകരെ തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം വളരെ രഹസ്യമായിരുന്നു എന്ന് എന്‍ഐഎ. വൈകിട്ട് 6.15 ഓടെ തിരുവനന്തപുരത്ത് എത്തിച്ച ഭീകരരെ മൂന്ന് മണിക്കൂര്‍...

തിരുവനന്തപുരത്ത് രണ്ട് പേർ എൻഐഎ കസ്‌റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രണ്ട് പേരെ എൻഐഎ കസ്‌റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് സ്വദേശി ഗുൽ നവാസ്, കണ്ണൂർ സ്വദേശി ഷുഹൈബ് എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്. സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു നടപടി. ഇവർക്കെതിരെ...

സ്വര്‍ണക്കടത്ത് കേസ്; നിയമം എല്ലാത്തിനും മുകളില്‍; അന്വേഷണം തുടരട്ടെയെന്നും ഗവര്‍ണര്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും കാര്യപ്രാപ്‌തിയുള്ള ഏജന്‍സിയാണ്...

കേരളത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കി എന്‍ഐഎ; ബംഗാളിനും മുന്നറിയിപ്പ്

ന്യൂ ഡെല്‍ഹി: അല്‍-ഖ്വയിദ തീവ്രവാദികളെ പിടികൂടിയതിനു പിന്നാലെ കേരളത്തിനും ബംഗാളിനും ജാഗ്രത നിര്‍ദേശം നല്‍കി എന്‍ഐഎ. പിടിയിലായ ഭീകരരുടെ ചോദ്യം ചെയ്യല്‍ ഡെല്‍ഹിയില്‍ ആരംഭിച്ചു. ഇവരില്‍ നിന്നും ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്...

അൽ-ഖ്വയ്ദ വേട്ട; അറസ്‌റ്റിലായവരെ നാളെ കോടതിയിൽ ഹാജരാക്കും

ന്യൂ ഡെൽഹി: കേരളത്തിൽ നിന്നും പശ്ചിമ ബം​ഗാളിൽ നിന്നും അൽ-ഖ്വയ്ദ ബന്ധം ആരോപിച്ച് എൻഐഎ അറസ്‌റ്റ്‌ ചെയ്‌ത ഒൻപത് പേരെയും നാളെ കോടതിയിൽ ഹാജരാക്കും. ഡെൽഹിയിലെ പാട്യാല ഹൗസ് കോടതിയിലാണ് ഹാജരാക്കുക. ഇവരെ...
- Advertisement -