Fri, Jan 23, 2026
18 C
Dubai
Home Tags Nikitha jacob

Tag: nikitha jacob

ടൂള്‍കിറ്റ് കേസ്; നികിത ജേക്കബിന് ഇടക്കാല ജാമ്യം

മുംബൈ: പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ മലയാളി അഭിഭാഷകയും പരിസ്‌ഥിതി പ്രവർത്തകയുമായ നികിത ജേക്കബിന് മൂന്ന് ആഴ്‌ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. നികിതക്ക് മതപരമായോ, സാമ്പത്തികമായോ, രാഷ്‌ട്രീയമായോ...

അറസ്‌റ്റ് തടയണം; മലയാളി അഭിഭാഷക നികിത ജേക്കബിന്റെ ഹരജിയിൽ വിധി ഇന്ന്

മുംബൈ: ടൂള്‍ കിറ്റ് കേസില്‍ അറസ്‌റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷക നികിത ജേക്കബ് നല്‍കിയ ഹരജിയിൽ മഹാരാഷ്‌ട്ര ഹൈക്കോടതി ഇന്ന് വിധി പറയും. വാറണ്ട് പുറപ്പെടുവിച്ച കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതിന് നാലാഴ്‌ച സമയം...

ടൂൾ കിറ്റ് കേസ്; ശന്തനു മുലുകിന് ഇടക്കാല ജാമ്യം

മുംബൈ: കർഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗ് പങ്കുവെച്ച ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡെൽഹി കോടതി അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ച പരിസ്‌ഥിതി പ്രവർത്തകൻ ശന്തനു മുലുകിന് ഇടക്കാല...

തനിക്കെതിരെ രാഷ്‌ട്രീയപ്രേരിത നീക്കങ്ങളെന്ന് നികിത; അറസ്‌റ്റ് തടയണമെന്ന ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട ടൂൾകിറ്റ് കേസിലെ ഇടക്കാല സംരക്ഷണം തേടി മലയാളി അഭിഭാഷക നികിതാ ജേക്കബ് സമർപ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. മഹാരാഷ്‌ട്രാ...

ട്രാക്‌ടർ റാലിക്ക് മുൻപ് ദിഷാ അടക്കമുള്ളവർ സൂം മീറ്റിംഗ് നടത്തിയെന്ന് പോലീസ്

ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് ജനുവരി 26ന് നടന്ന ട്രാക്‌ടർ റാലിക്ക് മുന്നോടിയായി ദിഷാ രവി, നികിത ജേക്കബ്, ശന്തനു എന്നിവരടക്കമുള്ളവർ സൂം മീറ്റിംഗിൽ പങ്കെടുത്തിരുന്നെന്ന് ഡെൽഹി പോലീസ്. ടൂൾ കിറ്റ് കേസിൽ...

ടൂൾകിറ്റ് കേസ്; ദിഷാ രവിയുടെ പോലീസ് കസ്‌റ്റഡി നിയമ വിരുദ്ധമെന്ന് വിദഗ്‌ധർ

ന്യൂഡെല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്‌റ്റിലായ കോളേജ് വിദ്യാർഥി ദിഷാ രവിയെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടതില്‍ മജിസ്‌ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് നിയമവിദഗ്‌ധര്‍. ഡെല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദിഷാ രവിക്കു വേണ്ടി അഭിഭാഷകര്‍...

ടൂൾകിറ്റ് കേസ്; മലയാളി അഭിഭാഷക നികിത ജേക്കബിന് അറസ്‌റ്റ്​ വാറണ്ട്

ന്യൂഡെൽഹി: അന്താരാഷ്‍ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍കിറ്റ്’ കേസിൽ അഭിഭാഷകയും പരിസ്​ഥിതി പ്രവർത്തകയുമായ നികിത ജേക്കബിന് അറസ്‌റ്റ്​ വാറണ്ട്​. ഡെൽഹി പൊലീസിന്റെ അഭ്യർഥനയിൽ ഡെൽഹി ഹൈക്കോടതിയാണ്​ ജാമ്യമില്ലാ വകുപ്പ് പ്രകാരം...
- Advertisement -