Tag: Nipah Virus
വാദം തെറ്റ്, ആശുപത്രി മാറാൻ ആവശ്യപെട്ടിരുന്നില്ല; മുഹമ്മദ് ഹാഷിമിന്റെ മാതാവ്
കോഴിക്കോട്: നിപ്പ ബാധിച്ച് മരിച്ച ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി മുഹമ്മദ് ഹാഷിമിന്റെ മാതാവ്. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ നിർബന്ധം പിടിച്ചിരുന്നില്ല എന്നാണ് മാതാവ്...
നിപ; വിദഗ്‌ധ സംഘം കോഴിക്കോട് ചാത്തമംഗലത്ത് പരിശോധന നടത്തുന്നു
കോഴിക്കോട്: നിപ സ്‌ഥിരീകരിച്ച ചാത്തമംഗലത്ത് വിദഗ്‌ധ സംഘം പരിശോധന നടത്തുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25 വീടുകള്‍ക്ക് ഒരു സംഘം എന്ന നിലയില്‍ വിവര ശേഖരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്....
നിപ വൈറസ് പരിശോധന; രണ്ടുപേർ കൂടി നെഗറ്റീവ്
കോഴിക്കോട്: നിപാ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്‌ജമാക്കിയ...
നിപ; കാസർഗോഡ് ജില്ലയിലും ജാഗ്രതാ മുന്നറിയിപ്പ്
കാസർഗോഡ്: നിപയിൽ കാസർഗോഡും ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ജില്ലാ മെഡിക്കൽ ഓഫിസർ കെആർ രാജൻ. കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്‌ഥിരീകരിച്ചതോടെയാണ് ജില്ലയിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, ജില്ലയിലെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി...
നിപ: എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കൂടുതൽ സാമ്പിൾ ഇന്ന് പരിശോധിക്കും
തിരുവനന്തപുരം: കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ രക്ഷിതാക്കൾ അടക്കമുള്ള എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. മൂന്നു വീതം 24 സാമ്പിൾ അയച്ചിരുന്നു. ഈ സാമ്പിളുകളെല്ലാം നെഗറ്റീവായാതായി ആരോഗ്യമന്ത്രി വീണാ ജോർജ്...
നിപ പ്രതിരോധം; സർക്കാരിന് പൂർണ പിന്തുണയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: നിപ പ്രതിരോധത്തില്‍ സംസ്‌ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോഗ്യമന്ത്രിയെ നേരിട്ട് വിളിച്ച് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ സ്വീകരിച്ച നയമാകരുത് നിപ പ്രതിരോധത്തിലെന്നും വിഡി സതീശന്‍...
നിപ ചികിൽസയ്‌ക്ക് ട്രംപിന് നൽകിയ ‘കോവിഡ് മരുന്ന്’
കോഴിക്കോട്: യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കോവിഡ് ചികിൽസയ്‌ക്ക് ഉപയോഗിച്ച മരുന്നുകൾ കേരളത്തിൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ബാധിതരുടെ ചികിൽസയ്‌ക്കായാണ് ട്രംപിന് നൽകിയ റെംഡെസിവറും മറ്റൊരു ആന്റിവൈറൽ മരുന്നായ ഫാവിപിരാവിറും...
നിപ; രോഗലക്ഷണം ഉള്ളവരുടെ പരിശോധനാഫലം ഇന്നറിയാം
കോഴിക്കോട്: ജില്ലയിൽ നിപ രോഗലക്ഷണങ്ങൾ കണ്ടെത്തിയവരുടെ പരിശോധനാഫലം ഇന്നറിയാം. പൂനെ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചവരുടെ ഫലമാണ് ഇന്ന് പുറത്തുവരിക. രാവിലെ എട്ട് മണിക്ക് മാദ്ധ്യമങ്ങളെ കാണുന്ന മന്ത്രി വീണാ ജോർജ് റിസൾട്ട്...






































