Fri, Jan 23, 2026
18 C
Dubai
Home Tags Nitish Kumar

Tag: Nitish Kumar

ആറുമാസം കഴിഞ്ഞാല്‍ ബിഹാര്‍ മുഖ്യമന്ത്രി രാജിവെക്കും; തേജസ്വി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ജെഡിയു എംഎല്‍എ

ഭാഗല്‍പൂര്‍: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആറുമാസത്തിനുശേഷം സ്‌ഥാനമൊഴിയുമെന്നും ആര്‍ജെഡിയുടെ തേജസ്വി യാദവ് സംസ്‌ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡല്‍. ബിഹ്പൂര്‍ എംഎല്‍എ ഇ ശൈലേന്ദ്രയുമായി ബുധനാഴ്‌ച ഗോപാല്‍ മണ്ഡല്‍ ഫോണ്‍...

ജെഡിയു അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞ് നിതീഷ് കുമാര്‍; രാമചന്ദ്രപ്രസാദ് സിംഗിന് ചുമതല

പാറ്റ്ന: നിതീഷ് കുമാര്‍ ജെഡിയു അധ്യക്ഷ സ്‌ഥാനം  ഒഴിഞ്ഞു.  പുതിയ അധ്യക്ഷനായ് രാമചന്ദ്രപ്രസാദ് സിംഗിനെ തിരഞ്ഞെടുത്തു. നിതീഷിന്റെ വിശ്വസ്‌തന്‍ എന്നറിയപ്പെടുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥനാണ് ആര്‍സിപി സിംഗ്. 2019ല്‍ മൂന്നു വര്‍ഷത്തേക്കാണ് നിതീഷിനെ...

ജെഡിയു എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ; വിശ്വാസ വഞ്ചനയെന്ന് നിതീഷ് കുമാർ

പാറ്റ്‌ന: അരുണാചൽ പ്രദേശിൽ സഖ്യ കക്ഷിയായ ജെഡിയുവിൽ (ജനദാതൾ യുണൈറ്റഡ്) നിന്ന് 6 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഇത് സംബന്ധിച്ച് ബിജെപി പ്രസ്‌താവന പുറത്തിറക്കിയിരുന്നു. ഇതോടെ സംസ്‌ഥാന നിയമസഭയിൽ ജെഡിയുവിലെ ഒരേയൊരു എംഎൽഎ...

ക്ഷീണിതനായ മുഖ്യമന്ത്രി യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടുന്നു; നിതീഷ് കുമാറിനെതിരെ തേജസ്വി യാദവ്

പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി അടുത്തിരിക്കെ പ്രചാരണച്ചൂടിലാണ് ബിഹാർ. മുഖ്യമന്ത്രി നിതീഷ് കുമാറും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവും തമ്മിലുള്ള ആരോപണ-പ്രത്യോരാപണങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റ ചൂട് കൂട്ടുന്നു. 'ക്ഷീണിതനായ...

നിതീഷ് കുമാർ ധിക്കാരി, എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നില്ല?; ചിരാഗ് പാസ്വാൻ

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എൽജെപി പ്രസിഡണ്ട് ചിരാ​ഗ് പാസ്വാൻ. നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ നിതീഷ് കുമാറിനെ ചിരാ​ഗ് പാസ്വാൻ വെല്ലുവിളിച്ചു. ദേശീയ മാദ്ധ്യമത്തിന് നൽകിയ...

അധികാരത്തില്‍ വന്നാൽ വാഗ്‌ദാനങ്ങള്‍ എല്ലാം നടപ്പിലാക്കും; നിതീഷ് കുമാര്‍

പാറ്റ്‌ന: പ്ലസ് ടു കഴിഞ്ഞ ഓരോ പെണ്‍കുട്ടികള്‍ക്കും 25000 രൂപയും ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000 രൂപയും വെച്ച് നല്‍കുന്ന ധനസഹായം തിരഞ്ഞെടുപ്പിന് ശേഷം നടപ്പിലാക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അധികാരത്തില്‍ എത്തിയാല്‍...

സംശയം വേണ്ട, മുഖ്യമന്ത്രി നിതീഷ് തന്നെ; സുശീൽ മോദി

പട്‌ന: തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സീറ്റുകളുടെ എണ്ണം എത്ര ആയാലും നിതീഷ് കുമാർ തന്നെയായിരിക്കും ബിഹാർ മുഖ്യമന്ത്രിയെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി. എൻഡിഎയുടെ ഭാ​ഗമായിട്ടുള്ള എല്ലാ പാർട്ടികളും...

ആഭ്യന്തര കലഹത്തിനിടെ നിതീഷിന് പിന്തുണയുമായി മോദി

ന്യൂ ഡെൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ എൻ‌ഡി‌എയുടെ മുഖമായി മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഇന്ത്യ, പുതിയ ബിഹാർ എന്ന ലക്ഷ്യത്തിലെത്താൻ നിതീഷ് കുമാർ...
- Advertisement -