Tag: Nitish Kumar
ജാതി സെൻസസ്; തീരുമാനം പ്രധാനമന്ത്രിയുടേത് എന്ന് ബിഹാർ മുഖ്യമന്ത്രി
പാറ്റ്‌ന: ജാതി സെൻസസ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജാതി സെൻസസ് നടത്തുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രിയെ അറിയിച്ചുവെന്ന് നിതീഷ് കുമാർ പറഞ്ഞു. വിഷയത്തിൽ തങ്ങളുടെ അഭിപ്രായം അദ്ദേഹത്തെ...
ജാതി സെൻസസ്; നിതീഷ്, തേജസ്വി എന്നിവർ പ്രധാനമന്ത്രിയെ കണ്ടു
ന്യൂഡെൽഹി: ജാതി സെൻസസ് വിഷയത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ഉൾപ്പെടെയുള്ള നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കണമെന്ന് സംഘം പ്രധാനമന്ത്രിയോട്...
ജാതി സെന്‍സസ്; സര്‍വകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും
ന്യൂഡെൽഹി: ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും. ബിജെപി പ്രതിനിധികള്‍ ഉള്‍പ്പെടെ പത്തംഗ സംഘത്തോടൊപ്പമാണ് കൂടിക്കാഴ്‌ച. ജാതി സെൻസസ് ബിഹാറിന്റെ മാത്രം ആവശ്യമല്ലെന്നും രാജ്യത്തുള്ള...
ജാതി സെൻസസ്; ബിഹാറിന്റെ മാത്രം ആവശ്യമല്ലെന്ന് നിതീഷ് കുമാർ
പാറ്റ്‌ന: ഒരു തവണയെങ്കിലും ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യമുന്നയിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വിഷയത്തിൽ തിങ്കളാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡെല്‍ഹിയില്‍ സന്ദര്‍ശിക്കാനാണ് ബിഹാർ മുഖ്യമന്ത്രിയുടെ നീക്കം. ബിജെപി പ്രതിനിധികള്‍ ഉള്‍പ്പെടെ...
ജാതി സെൻസസ് നടത്തണം; മോദിയെ കാണാൻ നിതീഷും തേജസ്വിയും
ന്യൂഡെൽഹി: ജാതി സെൻസസ് നടത്തണമെന്ന ആവശ്യമുന്നയിച്ച് തിങ്കളാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനൊരുങ്ങി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വി യാദവും. ആദ്യമായാണ് നിതീഷ് കുമാറും തേജസ്വി യാദവും ഒരു വിഷയത്തിൽ സഹകരിക്കുന്നത്. എന്നാൽ...
ജാതി സെൻസസ്; പ്രധാനമന്ത്രിയെ വിമർശിച്ച് തേജസ്വി യാദവ്
ന്യൂഡെൽഹി: ജാതി സെൻസസിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യാൻ സമയം അനുവദിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി നിതീഷ് കുമാറിനെ അപമാനിച്ചുവെന്ന് ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. വിഷയത്തിൽ കേന്ദ്രത്തിന് കത്തയച്ചതായും അദ്ദേഹം...
‘സമൂഹ മാദ്ധ്യമങ്ങളെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു’; ബിഹാർ മുഖ്യമന്ത്രി
പട്‌ന: സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ആളുകൾ സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതായി ആശങ്ക പ്രകടിപ്പിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിയമസഭാംഗങ്ങളുടെ യോഗം പ്രഖ്യാപിക്കുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
രാജ്യത്ത് ഐക്യവും സാഹോദര്യവും പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി...
കാർഷിക നിയമങ്ങൾ കർഷകർക്കായി; മോദിയുമായുള്ള കൂടിക്കാഴ്‌ച്ചക്ക് പിന്നാലെ നിതീഷ് കുമാർ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് വേണ്ടിയാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാഴാഴ്‌ച ഡെൽഹിയിൽ നടന്ന കൂടിക്കാഴ്‌ച്ചക്ക് പിന്നാലെയാണ് നിതീഷ് കുമാറിന്റെ പ്രതികരണം.
നിയമ നിർമാണങ്ങൾ...




































