Tue, Oct 21, 2025
30 C
Dubai
Home Tags NK Premachandran MP

Tag: NK Premachandran MP

‘പൊറോട്ട-ബീഫ് നിലപാടിൽ ഉറച്ചുനിൽക്കുന്നു, സൈബർ ആക്രമണങ്ങളെ ഗൗനിക്കില്ല’

കൊല്ലം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ആർഎസ്‌പി നേതാവ് എൻകെ പ്രേമചന്ദ്രൻ എംപി. ശബരിമല യുവതീ പ്രവേശനം വീണ്ടും ചർച്ചയായതിൽ സന്തോഷമുണ്ടെന്നും താൻ നടത്തിയ പ്രസ്‌താവനയിൽ...

ഒരേ വേദിയിൽ പ്രധാനമന്ത്രിയെ പ്രശംസിച്ചും വിമർശിച്ചും എൻകെ പ്രേമചന്ദ്രൻ എംപി

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിന് പിന്നാലെ വിമർശനവുമായി എൻകെ പ്രേമചന്ദ്രൻ എംപി. ഉൽഘാടനം ചെയ്യുന്ന പദ്ധതികളുടെ പുരോഗതി കൃത്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുമെന്ന് പ്രശംസിച്ച എംപിയാണ്, പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ...

സ്വത്ത് വിവാദം; എന്‍കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ കേസെടുത്തു

കൊല്ലം: ആര്‍എസ്‌പി നേതാവ് ആര്‍എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന ചെറുമക്കളുടെ പരാതിയില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ കേസെടുത്തു. എംപി ഉൾപ്പടെ നാല് പേര്‍ക്കെതിരെയാണ് കൊല്ലം ശക്‌തികുളങ്ങര പോലീസ് കേസെടുത്തത്. മറ്റൊരാളുടെ സ്വത്തില്‍ അതിക്രമിച്ചു...

‘സർക്കാരിന് തമിഴ്‌നാടുമായി രഹസ്യധാരണ’; ആരോപണവുമായി എൻകെ പ്രേമചന്ദ്രൻ എംപി

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്‌ഥാന സർക്കാർ കൈമലർത്തുന്നത് തമിഴ്‌നാടുമായുള്ള രഹസ്യധാരണ മൂലമാണെന്ന ആരോപണവുമായി എൻകെ പ്രേമചന്ദ്രൻ എംപി. തമിഴ്‌നാട് മുല്ലപ്പെരിയാർ അണക്കെട്ടിന്റ ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്‌റ്റിൻ...

ആർഎസ്‌പി സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന്; നിർണായക തീരുമാനങ്ങൾക്ക് സാധ്യത

തിരുവനന്തപുരം: ആർഎസ്‌പിയുടെ നിർണായക സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാർട്ടിക്ക് യുഡിഎഫിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിക്കിടയിലാണ് യോഗം. ചവറയിലെ പരാജയത്തിന്റെ പശ്‌ചാത്തലത്തിൽ കടുത്ത നിലപാട് വേണമെന്ന അഭിപ്രായമാണ് ഷിബു...

പിഎസ്‌സി വിവാദം; കേന്ദ്ര ഇടപെടൽ വേണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി

ന്യൂഡെൽഹി: പിഎസ്‌സി നിയമന വിവാദത്തിൽ കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ലോക്‌സഭയിലെ ശൂന്യ വേളയിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. പിഎസ്‌സിയും സംസ്‌ഥാന സര്‍ക്കാരും നിയമനങ്ങള്‍ നടത്തുന്നില്ലെന്നും പിന്നിൽ ഗൂഢ താൽപര്യങ്ങൾ...
- Advertisement -