Tag: obituary news
ഗാനരചയിതാവും, സംഗീതജ്‌ഞനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു
കോട്ടയം: പ്രമുഖ ഗാനരചയിതാവും, സംഗീതജ്‌ഞനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ചികിൽസയിലിരിക്കെ കോട്ടയം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ഈ വർഷത്തെ ഹരിവരാസനം അവാർഡ് ജേതാവാണ് ആലപ്പി രംഗനാഥ്....
മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിജയൻ കണ്ണമ്പിള്ളി അന്തരിച്ചു
കൊച്ചി: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ഫ്രീ പ്രസ് ജേണലിന്റെ മുൻ എഡിറ്ററുമായിരുന്ന വിജയൻ കണ്ണമ്പിള്ളി (72) അന്തരിച്ചു. വ്യാഴാഴ്‌ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
1980കളുടെ മധ്യത്തിലാണ് അദ്ദേഹം ഫ്രീ പ്രസ് ജേണലിൽ എഡിറ്ററാകുന്നത്. പിന്നീട്...
കരയോഗം മുൻ പ്രസിഡണ്ട് കേപറമ്പത്ത് ജനാർദ്ദനൻ നായർ മരണപ്പെട്ടു
തൃശൂർ: വാടാനപ്പിള്ളിക്ക് സമീപം തളിക്കുളം പത്താം കല്ല് പടിഞ്ഞാറു ഭാഗം താമസിക്കുന്ന തളിക്കുളം എൻഎസ്‌എസ് കരയോഗം മുൻ പ്രസിഡണ്ട് കേപറമ്പത്ത് ജനാർദ്ദനൻ നായർ (85) മരണപ്പെട്ടു.
മദ്രാസ് പോർട്ട് ട്രസ്‌റ്റിൽ സിവിൽ എഞ്ചിനീയർ വിഭാഗത്തിൽ...
സ്വാതന്ത്ര്യ സമരസേനാനി കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനി കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 107 വയസായിരുന്നു. ബിജെപി അച്ചടക്ക സമിതി അധ്യക്ഷനായിരുന്നു.
സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായ ഇദ്ദേഹം...
മഹാ പ്രതിഭയ്‌ക്ക് വിടചൊല്ലി സംഗീതലോകം; കൈതപ്രം വിശ്വനാഥന്റെ സംസ്‌കാരം ഇന്ന്
കോഴിക്കോട്: സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്റെ സംസ്‌കാരം ഇന്ന്. രാവിലെ 9 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തിരുവണ്ണൂർ കോവിലകം ശ്‌മശാനത്തിലാണ് സംസ്‌കാരം നടക്കുക. ഇന്നലെ വൈകീട്ടോടെയാണ് അതുല്യ കലാകാരൻ കൈതപ്രം വിശ്വനാഥൻ...
സംഗീത മാന്ത്രികന് വിട; കൈതപ്രം വിശ്വനാഥന്റെ വിയോഗത്തിൽ ജയരാജ്
കോഴിക്കോട്: സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സംവിധായകൻ ജയരാജ്. അദ്ദേഹത്തിന്റെ ഓരോ ഗാനവും അൽഭുതമായിരുന്നുവെന്ന് ജയരാജ് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. ജയരാജ് സംവിധാനം ചെയ്‌ത കണ്ണകി എന്ന...
സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു
കോഴിക്കോട്: സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. അർബുദബാധയെ തുടർന്ന് കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ ചികിൽസയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം. പ്രശസ്‌ത സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ...
പ്രശസ്‌ത ഗായകൻ മാണിക്ക വിനായകം അന്തരിച്ചു
ചെന്നൈ: പ്രശസ്‌ത പിന്നണി ഗായകനും നാടോടി കലാകാരനും നടനുമായ കലൈമാമണി മാണിക്ക വിനായകം അന്തരിച്ചു. ഞായറാഴ്‌ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 73 വയസായിരുന്നു.
തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി 800ലധികം ഗാനങ്ങൾ...






































