Tag: Oman News
ദേശീയ ദിനം; ഒമാനിൽ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു
മസ്‍കറ്റ്: ഒമാന്റെ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശ പ്രകാരം നവംബര്‍ 28, 29 തീയതികളില്‍ രാജ്യത്ത് പൊതു അവധിയായിരിക്കും.
ഈ വര്‍ഷം...
ഇന്ത്യൻ സ്‌കൂളുകളിൽ ക്‌ളാസുകൾ പുനഃരാരംഭിക്കാൻ തീരുമാനം; ഒമാൻ
മസ്‌ക്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ പൂർണതോതിൽ പുനഃരാരംഭിക്കാൻ തീരുമാനം. കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ എത്തിയത്. ഈ മാസം 17ആം തീയതി മുതൽ മസ്‌ക്കറ്റ് ഇന്ത്യൻ സ്‌കൂളിൽ ക്‌ളാസുകൾ പുനഃരാരംഭിക്കാൻ...
കോവിഡ്; ഒമാനിലെ ആശുപത്രികളില്‍ ഇനി ആറ് രോഗികള്‍ മാത്രം
മസ്‍കറ്റ്: ഒമാനിലെ വിവിധ ആശുപത്രികളില്‍ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത് ആറ് രോഗികള്‍ മാത്രമെന്ന് റിപ്പോർട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കോവിഡ് രോഗിയെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആകെ രോഗികളിൽ...
വാക്‌സിൻ; ഒമാനിൽ ബൂസ്‌റ്റർ ഡോസിന് അനുമതി
മസ്‌കറ്റ്: ഒമാനിൽ കോവിഡ് വാക്‌സിന്റെ മൂന്നാം കുത്തിവെപ്പ് നൽകാൻ സുപ്രീം കമ്മിറ്റി അംഗീകാരം നൽകി. രോഗബാധയേൽക്കുക വഴി കൂടുതൽ അപകടസാധ്യതയുള്ള വിഭാഗത്തിൽ പെട്ട ആൾക്കാർക്കായിരിക്കും ബൂസ്‌റ്റർ ഡോസ് നൽകുക. ഏതൊക്കെ വിഭാഗത്തിൽ പെടുന്നവർക്കാണ്...
കൊവാക്‌സിന് ഒമാനിൽ അംഗീകാരം; ഇനി ക്വാറന്റെയ്ൻ ഒഴിവാകും
മസ്‌ക്കറ്റ്: ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന് അംഗീകാരം നൽകി ഒമാൻ. ഇതോടെ കൊവാക്‌സിന്റെ രണ്ട് ഡോസ് എടുത്ത ശേഷം ഒമാനിൽ എത്തുന്ന ആളുകൾക്ക് ഇനിമുതൽ ക്വാറന്റെയ്ൻ ആവശ്യമില്ല. ഇത് സംബന്ധിച്ച വിജ്‌ഞാപനം ഒമാൻ...
കോവിഡ്; ഒമാനിൽ ചികിൽസയിൽ കഴിയുന്നത് 20 രോഗികള്‍ മാത്രം
മസ്‍കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത് മൂന്ന് കോവിഡ് രോഗികളെ മാത്രം. ഇവര്‍ ഉള്‍പ്പടെ ആകെ 20 രോഗബാധിതരാണ് ഇപ്പോൾ ചികിൽസയിലുള്ളത്. ഇതില്‍ 10 പേരുടെ നില ഗുരുതരമാണെന്ന്...
പ്രവാസികൾ ഉൾപ്പടെ 328 തടവുകാർക്ക് മോചനം; ഒമാൻ
മസ്‌ക്കറ്റ്: പ്രവാസികൾ ഉൾപ്പടെ 328 തടവുകാർക്ക് മോചനം അനുവദിച്ച് ഒമാൻ. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. മോചനം ലഭിക്കുന്ന തടവുകാരിൽ 107 പ്രവാസികളും ഉൾപ്പെടുന്നുണ്ട്.
നബിദിനം പ്രമാണിച്ചും, തടവുകാരുടെ...
ആരോഗ്യ മേഖലയിലെ സ്വദേശിവൽക്കരണം; ഒമാനിൽ പ്രവാസികൾക്ക് തിരിച്ചടി
മസ്‌ക്കറ്റ്: ആരോഗ്യമേഖലയിൽ സ്വദേശിവൽക്കരണം ശക്‌തമാക്കാനുള്ള തീരുമാനത്തിൽ ഒമാൻ. ആരോഗ്യ മന്ത്രാലയവും, തൊഴിൽ മന്ത്രാലയവും ഇത് സംബന്ധിച്ച ധാരണയിലെത്തി. നഴ്‌സിംഗ്-പാരാമെഡിക്കൽ ഉൾപ്പടെയുള്ള വിഭാഗങ്ങളിൽ പ്രവാസി ജീവനക്കാർക്ക് പകരം സ്വദേശി ജീവനക്കാരെ നിയമിക്കാനാണ് നിലവിൽ നീക്കം...






































