Fri, Jan 23, 2026
17 C
Dubai
Home Tags Omicron Kerala

Tag: Omicron Kerala

നെടുമ്പാശ്ശേരിയിൽ എത്തിയ റഷ്യൻ പൗരന് കോവിഡ്; സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചു

കൊച്ചി: സംസ്‌ഥാനത്ത്‌ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെതിരെ ജാഗ്രത കർശനമാക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ റഷ്യൻ പൗരന് കോവിഡ് സ്‌ഥിരീകരിച്ചു. 25 വയസുള്ള യുവാവിനാണ് റാപ്പിഡ് ടെസ്‌റ്റിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഹൈ...

കോവിഡ് മരണനിരക്ക് കൂടുന്നു; കേരളം സൂക്ഷിക്കണമെന്ന് കേന്ദ്രനിർദ്ദേശം

ന്യൂഡെൽഹി: കേരളത്തിൽ കോവിഡ് പ്രതിവാര മരണനിരക്ക് കൂടിയിട്ടുണ്ടെന്ന് കേന്ദ്രം. ഒമൈക്രോൺ ഭീഷണിയുടെ സാഹചര്യത്തിൽ നടപടികൾ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് കത്തയച്ചു. നവംബർ 26ന് അവസാനിച്ച ആഴ്‌ചയിൽ 1,890 മരണം റിപ്പോർട്...

നോർവേയിൽ നിന്നെത്തിയ വിദ്യാർഥിക്ക് കോവിഡ്; സാമ്പിൾ ജനിതക പരിശോധനക്ക് അയച്ചു

മലപ്പുറം: നോർവേയിൽ നിന്നെത്തിയ എംബിബിഎസ്‌ വിദ്യാർഥിക്ക് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. വിദ്യാർഥിയുടെ സ്രവം ഒമൈക്രോൺ സംശയത്തെ തുടർന്ന് ജനിതക പരിശോധനക്ക് അയച്ചു. നിലവിൽ വിദ്യാർഥി മഞ്ചേരി മെഡിക്കൽ...

റിസ്‌ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ എത്തിയ രണ്ടുപേർക്ക് കോവിഡ്; ജാഗ്രത

തിരുവനന്തപുരം: ഒമൈക്രോൺ വകഭേദം റിപ്പോർട് ചെയ്‌ത രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ എത്തിയ രണ്ടുപേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇവരുടെ സാമ്പിൾ ജനിതക ശ്രേണീകരണത്തിനായി അയച്ചിരിക്കുകയാണ്. ഫലം ലഭിച്ചിട്ടില്ല. ബ്രിട്ടണിൽ നിന്ന് കോഴിക്കോടെത്തിയ ആരോഗ്യപ്രവർത്തകനും ഇദ്ദേഹത്തിന്റെ...

ഒമൈക്രോൺ; എയര്‍പോര്‍ട്ട് മുതല്‍ ജാഗ്രത, ആരോഗ്യവകുപ്പ് സജ്‌ജമെന്ന് മന്ത്രി

തിരുവനന്തപുരം: ലോകത്ത് പല രാജ്യങ്ങളിലും ഒമൈക്രോണ്‍ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്‌ജമാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗബാധിതരെ വളരെ നേരത്തെ കണ്ടെത്തുന്നതിനും അവര്‍ക്ക് വിദഗ്‌ധ...

വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്ന് പുറത്തുവിടും

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്ന് ഉച്ചയ്‌ക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ വിവരങ്ങൾ സമൂഹം അറിയണം. ഇവർക്കെല്ലാം കാരണം കാണിക്കൽ നോട്ടീസ് അടക്കം നൽകുമെന്നും മന്ത്രി...
- Advertisement -