നോർവേയിൽ നിന്നെത്തിയ വിദ്യാർഥിക്ക് കോവിഡ്; സാമ്പിൾ ജനിതക പരിശോധനക്ക് അയച്ചു

By Trainee Reporter, Malabar News
omicrone-virus
Ajwa Travels

മലപ്പുറം: നോർവേയിൽ നിന്നെത്തിയ എംബിബിഎസ്‌ വിദ്യാർഥിക്ക് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. വിദ്യാർഥിയുടെ സ്രവം ഒമൈക്രോൺ സംശയത്തെ തുടർന്ന് ജനിതക പരിശോധനക്ക് അയച്ചു.

നിലവിൽ വിദ്യാർഥി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയാണ്. അതേസമയം, യുകെയില്‍ നിന്ന് കോഴിക്കോട് ജില്ലയിൽ എത്തിയ ഡോക്‌ടറുടെ കോവിഡ് സാമ്പിള്‍ ജനിതക പരിശോധനയ്‌ക്ക്‌ അയച്ചു. ഇയാളുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് ഇന്ന് തയ്യാറാക്കും

Most Read: വാക്‌സിൻ എടുക്കാത്തവരെ പൊതുസ്‌ഥലങ്ങളിൽ പ്രവേശിപ്പിക്കില്ല; കടുപ്പിച്ച് തമിഴ്‌നാട്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE