Fri, Jan 23, 2026
22 C
Dubai
Home Tags Omicron

Tag: Omicron

ഡെൽഹിയിൽ 24 പേർക്ക് കൂടി ഒമൈക്രോൺ; രാജ്യത്ത് 200 കടന്ന് കേസുകൾ

ഡെൽഹി: തലസ്‌ഥാനത്ത്‌ 24 പേർക്ക് കൂടി കോവിഡ് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ഒമൈക്രോൺ ബാധിതരുടെ എണ്ണം ഇരുന്നൂറു കടന്നു. ഏറ്റവും കൂടുതൽ ഒമൈക്രോൺ ബാധിതർ ഡെൽഹിയിലും മുംബൈയിലും ആണ്. ഒമൈക്രോണിന് ഡെൽറ്റ...

ഒമൈക്രോൺ; മുംബൈയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി

മുംബൈ: മുംബൈയില്‍ ഇരുനൂറോ അതില്‍ കൂടുതലോ ആളുകള്‍ പങ്കടുക്കുന്ന ചടങ്ങിന് മുന്‍കൂര്‍ അനുമതി ആവശ്യമെന്ന് അധികൃതര്‍. ഒമൈക്രോണ്‍ ഭീഷണിയെ തുടര്‍ന്നാണ് മുന്‍കൂര്‍ അനുമതി വാങ്ങാനുള്ള തീരുമാനമെന്ന് ബൃഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു....

ഒമൈക്രോൺ; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്‌ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം...

രാജ്യത്ത് 19 പേർക്ക് കൂടി ഒമൈക്രോൺ; ഭൂരിഭാഗം കേസുകളും ലക്ഷണമില്ലാത്തതെന്ന് ആരോഗ്യമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് പുതുതായി 19 പേരിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ഒമൈക്രോൺ ബാധിച്ചവരുടെ എണ്ണം 174 ആയി ഉയർന്നു. ഒമൈക്രോൺ സ്‌ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളൊന്നും...

ഒമാനില്‍ 15 പേര്‍ക്ക് കൂടി ഒമൈക്രോണ്‍; ബൂസ്‌റ്റര്‍ ഡോസിന്റെ സമയ പരിധി കുറച്ചു

മസ്‍കറ്റ്: ഒമാനില്‍ 15 പേര്‍ക്ക് കൂടി കോവിഡ് വൈറസിന്റെ ഒമൈക്രോണ്‍ വകഭേദം സ്‌ഥിരീകരിച്ചു. കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ മാസ്‍ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക,...

കർണാടകയിൽ കോവിഡ് വ്യാപന ഭീഷണി; ഉറവിടമറിയാത്ത ഒമൈക്രോൺ കേസുകൾ വർധിക്കുന്നു

ബെംഗളൂരു: കർണാടകയിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി. ഉറവിടമറിയാത്ത ഒമൈക്രോൺ കേസുകൾ വർധിക്കുന്നത് ആശങ്കയാകുന്നു. യാത്രാ ചരിത്രമില്ലാത്ത അഞ്ച് പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. മംഗളൂരു, ഭദ്രാവതി, ഉഡുപ്പി എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയത്. ശനിയാഴ്‌ച...

ഒമൈക്രോൺ; രാജ്യത്തെ 6 എയർപോർട്ടുകളിൽ ആർടിപിസിആർ നിർബന്ധം

ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആറ് എയർപോർട്ടുകളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. ഒമൈക്രോൺ വ്യാപനത്തെ തുടർന്ന് ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് പരിശോധന നിർബന്ധമാക്കിയത്. ടെസ്‌റ്റ്...

കർണാടകയിൽ 5 പേർക്കുകൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

ബെംഗളൂരു: കർണാടകയിൽ ഞായറാഴ്‌ച അഞ്ച് ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി ഡോ. കെ സുധാകർ അറിയിച്ചു. ഇതോടെ സംസ്‌ഥാനത്തെ ആകെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 13 ആയി. ധാർവാഡ്, ഭദ്രാവതി, ഉഡുപ്പി, മംഗളൂരു...
- Advertisement -