Fri, Jan 23, 2026
17 C
Dubai
Home Tags Online classes

Tag: online classes

വിദ്യാർഥികളുടെ ഇന്റർനെറ്റ് പ്രശ്‌നം; സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദ്യാർഥികൾ നേരിടുന്ന ഇന്റർനെറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 10ന് രാവിലെ 11.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം...

ഓൺലൈൻ ക്‌ളാസ്; വിദ്യാർഥികൾക്ക് ഡിജിറ്റൽ സൗകര്യം ഉറപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് പൊതുവിഭ്യാസത്തിന്റെ ഭാഗമായുള്ള ഓൺലൈൻ ക്ളാസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കാൻ നിർദേശം. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ സര്‍ക്കുലര്‍ പുറത്തിറക്കി. കുട്ടികള്‍ക്ക് ടിവി, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നീ...

ഈ സ്‌കൂളിൽ പഠനം ഓൺലൈനായല്ല; വിദ്യാർഥികൾ ഇന്നുമുതൽ നേരിട്ടെത്തും

ഇടുക്കി: കോവിഡ് പശ്‌ചാത്തലത്തിൽ മറ്റെല്ലാവരും വെർച്വൽ പഠനം തുടരുമ്പോൾ ഇടുക്കി ഇടമലക്കുടി ഗവ.ട്രൈബൽ സ്‌കൂളിൽ മാത്രം ഇന്നുമുതൽ വിദ്യാർഥികൾ നേരിട്ടെത്തും. ഊരുകളിൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യാത്തതും അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഓൺ‌ലൈൻ...

ഓൺലൈൻ അധ്യയന വർഷത്തിന് ഇന്ന് തുടക്കം; പ്രതീക്ഷകൾക്കൊപ്പം ആശങ്കകളും

തിരുവനന്തപുരം: കോവിഡ് കാലത്ത് ഓൺലൈൻ ക്‌ളാസുകളെ ആശ്രയിച്ച് മറ്റൊരു അധ്യയന വർഷത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. പുസ്‌തകങ്ങളടക്കം സജ്‌ജമാണെന്നത് വിദ്യാർഥികൾക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും ഓൺലൈൻ ക്‌ളാസുകൾക്ക്‌ സൗകര്യമില്ലാത്ത കുട്ടികൾ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ്....

ദിവസവും രണ്ട് മണിക്കൂറെങ്കിലും കോളേജുകൾ ഓൺലൈൻ ക്ളാസ് നടത്തണം; ഉന്നത വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോളേജുകൾ ജൂൺ ഒന്നുമുതൽ ദിവസവും ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഓൺലൈൻ ക്ളാസുകൾ നടത്തണമെന്ന് നിർദ്ദേശം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് പശ്‌ചാത്തലത്തിൽ ഓൺലൈൻ ആയിട്ടാണ്...

അടുത്ത അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് ആരംഭിക്കും; പഠനം ഓണ്‍ലൈനിൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലേയും കോളേജുകളിലേയും അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്‌ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ളാസുകള്‍. കൈറ്റ് വിക്‌ടേഴ്‌സ്  ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ളാസുകള്‍ വീക്ഷിക്കാം. ഒന്നാം ക്ളാസില്‍...

എങ്ങുമെത്താതെ സിലബസ്; പ്ളസ്‌ടുക്കാർക്ക് ക്ളാസ് സമയം കൂട്ടിയേക്കും

തിരുവനന്തപുരം: വർഷാന്ത്യ പരീക്ഷക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാനാകാതെ ഫസ്‌റ്റ് ബെൽ ഓൺലൈൻ ക്ളാസുകൾ പ്രതിസന്ധിയിൽ. ഇതിനെ തുടർന്ന് പ്ളസ്‌ടുക്കാരുടെ ക്ളാസ് സമയം അരമണിക്കൂർ കൂടി വർധിപ്പിക്കാൻ ആലോചന. സയൻസ് വിഷയങ്ങളിലെ പാഠഭാഗങ്ങൾ എങ്ങുമെത്താത്ത...

ഫസ്‌റ്റ്ബെല്ലിൽ 10,12 വിദ്യാർഥികൾക്ക് കൂടുതൽ ക്ളാസുകൾ; പുതിയ ക്രമീകരണം തിങ്കൾ മുതൽ

തിരുവനന്തപുരം: പത്ത്, പന്ത്രണ്ട് ക്ളാസുകാർക്ക് ഫസ്‌റ്റ്ബെല്ലിൽ കൂടുതൽ സമയം ഡിജിറ്റൽ ക്ളാസുകൾ. ഡിസംബർ 7 മുതലാകും പുതിയ സമയ ക്രമീകരണം. പുതിയ ടൈംടേബിൾ അനുസരിച്ച് തിങ്കൾ മുതൽ വെള്ളിവരെ പ്ളസ് ടുവിന് ദിവസം...
- Advertisement -