Tag: Online Fraud Case
ഡിജിപിയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത് നൈജീരിയൻ സ്വദേശി; പിടിയിൽ
ന്യൂഡെൽഹി: സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത് ഐപിഎസിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശിയെ പോലീസ് പിടികൂടി. ഡെൽഹിയിലെ ഉത്തംനഗറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. റൊമാനസ് ക്‌ളിബൂസ് എന്നയാളിനെ തിരുവനന്തപുരം സിറ്റി...
വനിതാ പോലീസുകാർ ചാറ്റ് ചെയ്‌ത് വലയിലാക്കി; തട്ടിപ്പ് വീരനെ തന്ത്രപരമായി പിടികൂടി
കൽപ്പറ്റ: തട്ടിപ്പു വീരനെ തന്ത്രപരമായി പിടികൂടി പോലീസ്. വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നിയെയാണ്(43) പാലാ പോലീസ് പിടികൂടിയത്. തവണ വ്യവസ്‌ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും വാഗ്‌ദാനം ചെയ്‌ത് അഡ്വാൻസ് തുക കൈപ്പറ്റി തട്ടിപ്പ്...
ഒഎൽഎക്‌സ് വഴി ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; പ്രതി പിടിയിൽ
തിരുവനന്തപുരം: ഒഎല്‍എക്‌സ് വഴി ജോലി വാഗ്‌ദാനം നല്‍കി പെണ്‍കുട്ടികളില്‍ നിന്ന് പണവും സ്വര്‍ണാഭരണവും തട്ടിയ പ്രതി അറസ്‌റ്റില്‍. തിരുവനന്തപുരത്ത് പള്ളിച്ചല്‍ മടവൂര്‍പാറയില്‍ സനിത്തിനെയാണ് സൈബര്‍ വിഭാഗം അറസ്‌റ്റ് ചെയ്‌തത്. ഇയാള്‍ ബലാൽസംഗം അടക്കമുള്ള...
കസ്‌റ്റമർ കെയർ നമ്പർ തിരഞ്ഞ വീട്ടമ്മയ്‌ക്ക് നഷ്‌ടപ്പെട്ടത് 77,000 രൂപ; വീണ്ടെടുത്ത് പോലീസ്
കൊച്ചി: ഗൂഗിളിൽ കസ്‌റ്റമർ കെയർ നമ്പർ തിരഞ്ഞ വീട്ടമ്മയ്‌ക്ക് നഷ്‌ടമായത് 77,000 രൂപ. ദീപാവലിക്ക് സ്‌മാർട് ടിവിയ്‌ക്ക് ഓഫറുണ്ടോ എന്നറിയാനാണ് ആലുവ സ്വദേശിനിയായ വീട്ടമ്മ ഗൂഗിളിൽ ഫ്‌ളിപ്‌കാർട്ടിന്റെ കസ്‌റ്റമർ കെയർ നമ്പർ തിരഞ്ഞത്....
പറ്റിക്കപ്പെടാൻ നിന്ന് കൊടുക്കരുതേ…തട്ടിപ്പുകൾക്കെതിരെ കരുതിയിരിക്കാം
കുറച്ചു ദിവസങ്ങളായി മലയാളികൾ കേട്ടുകൊണ്ടിരിക്കുന്ന വാർത്തകളിൽ മുഴുവൻ വമ്പൻ തട്ടിപ്പിന്റെ കഥകളാണ്. കേൾക്കുമ്പോൾ അതിശയം തോന്നുന്ന, മുത്തശ്ശി കഥകൾ പോലും തോറ്റുപോകുന്ന രസകരമായ കഥകളാണ് അവയിൽ പലതും. ഇതിന് പിന്നാലെ തട്ടിപ്പിനിരയായ പ്രശസ്‌തരെ...
‘ഹലാൽ ഇടപാടുകൾ’; മതവിശ്വാസം ദുരുപയോഗിച്ച് ക്യൂനെറ്റ് ഓൺലൈൻ തട്ടിപ്പ്
മലപ്പുറം: കോവിഡ് പ്രതിസന്ധി മറികടക്കാൻ പാടുപെടുന്ന ആയിരക്കണക്കിന് ആളുകളെ ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ കുഴിയിൽ വീഴ്‌ത്തി മണിചെയിൻ കമ്പനി ക്യൂനെറ്റ്. കേരളത്തിലെ നിക്ഷേപകരിൽ നിന്ന് ക്യൂനെറ്റ് സംഘം ഇതിനോടകം തട്ടിയത് പതിനായിരം കോടി...
ഓൺലൈൻ തട്ടിപ്പ്; സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനത്തിന് നഷ്‌ടമായത് ഒരു ലക്ഷം രൂപ
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളും ഓൺലൈൻ തട്ടിപ്പിനിരയാകുന്നു. തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ സ്‌ഥാപനത്തിന് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്‌ടമായത് ഒരു ലക്ഷം രൂപയാണ്. ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് കണ്ടെത്തൽ. ഗൂഗിൾ പേ വഴി...