Tag: Oommen Chandy
ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി പകരം റിയാസിന്റേത് വെച്ചു; വിവാദം
കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി പകരം മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പേരിലുള്ള ശിലാഫലകം വെച്ചത് വിവാദമാകുന്നു. കണ്ണൂർ പയ്യാമ്പലത്തെ പാർക്കിൽ സ്‌ഥാപിച്ച ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള...
ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്; കോട്ടയത്തും പുതുപ്പള്ളിയിലും അനുസ്‌മരണം
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. പ്രിയ നേതാവിന്റെ സ്‌മരണയിൽ ഇന്ന് സംസ്‌ഥാനമൊട്ടാകെ വിവിധ പരിപാടികൾ നടക്കും. ഒപ്പം ജീവകാര്യണ്യ പദ്ധതികളും ആരംഭിക്കും. ഒന്നാംചരമ വാർഷികത്തോട് അനുബന്ധിച്ചു ഓഗസ്‌റ്റ്...
‘ഉമ്മൻ ചാണ്ടി സർക്കാർ ധനസഹായം നൽകിയിരുന്നില്ല’; കെ സോട്ടോ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രോഗികൾക്കായി നടപ്പിലാക്കിയ ധനസഹായം ഇപ്പോൾ ലഭിക്കുന്നില്ലെന്ന നടൻ സലിം കുമാറിന്റെ പ്രസ്‌താവന തെറ്റാണെന്ന് സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിയും, കേരള സ്‌റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷനും...
‘പിതാവിന്റെ ഓർമകൾക്കൊപ്പം രാഷ്‌ട്രീയവും ചർച്ചയാവും’; ചാണ്ടി ഉമ്മൻ കളത്തിലേക്ക്
കോട്ടയം: പിതാവിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചു ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. പുതുപ്പള്ളിയിലേത് രാഷ്‌ട്രീയ പോരാട്ടമെന്ന് ഒരിക്കൽ കൂടി ഊന്നിപ്പറഞ്ഞാണ് യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ കളത്തിലേക്കിറങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്കൊപ്പം രാഷ്‌ട്രീയവും...
‘പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തം, പൂർണമായി നിറവേറ്റും; ചാണ്ടി ഉമ്മൻ
കോട്ടയം: പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും, പുതുപ്പള്ളിയിൽ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ചാണ്ടി ഉമ്മൻ. പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് സ്‌ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിതാവിന്റെ വിയോഗത്തിന് ശേഷമുള്ള വികാരം ജനങ്ങളിൽ ഉണ്ടെങ്കിലും രാഷ്‌ട്രീയ...
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ യുഡിഎഫ് സ്‌ഥാനാർഥി
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫിന്റെ സ്‌ഥാനാർഥി. ഡെൽഹിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര്...
‘ഉമ്മൻ ചാണ്ടി പുതുതലമുറക്ക് മാതൃകയെന്ന്’ മുഖ്യമന്ത്രി; നിയമസഭാ സമ്മേളനത്തിന് തുടക്കം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്‌പീക്കർ വക്കം പുരുഷോത്തമനും ആദരം അർപ്പിച്ചു 15ആം നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ...
ഉമ്മൻ ചാണ്ടിക്ക് പകരക്കാരൻ ആര്; പുതുപ്പള്ളി ഒരുക്കത്തിലേക്ക് കടന്ന് കോൺഗ്രസ്- ഇന്ന് യോഗം
കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് പകരക്കാരൻ ആരെന്നതിൽ ആകാംക്ഷ തുടരുന്ന പശ്‌ചാത്തലത്തിൽ, കോട്ടയം ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാക്കളുടെ യോഗം ഇന്ന് ചേരും. ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് ചേരുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ്...