Tag: Oommen Chandy
കെപിസിസി പുന:സംഘടന നിര്‍ത്തിവെയ്‌ക്കണം; ആവശ്യവുമായി ഉമ്മൻ ചാണ്ടി
ഡെൽഹി: കെപിസിസി പുന:സംഘടന നിര്‍ത്തിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി നാളെ സോണിയ ഗാന്ധിയെ കാണും. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുന:സംഘടന നിര്‍ത്തിവെയ്‌ക്കണം എന്നാണ് ആവശ്യം.
പുതിയ...
ചെന്നിത്തലയ്‌ക്ക് പ്രവർത്തിക്കാൻ ആരുടേയും മറ ആവശ്യമില്ല; പിന്തുണച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ. ചെന്നിത്തലയെ പോലുള്ള ഒരു മുതിർന്ന നേതാവിന് പൊതുപ്രവര്‍ത്തനം നടത്താന്‍ തന്റെ മറ...
സോളാർ കേസിലെ സിബിഐ അന്വേഷണം; ഭയമില്ലെന്ന് വ്യക്‌തമാക്കി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളാർ കേസ് സിബിഐ ഏറ്റെടുത്തതിൽ ഭയമില്ലെന്ന് വ്യക്‌തമാക്കി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. കേസിൽ ഇടത് സർക്കാരിന് ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാനായില്ലെന്നും, നിയമപരമായി തന്നെ കേസിനെ നേരിടുമെന്നും ഉമ്മൻ ചാണ്ടി...
സോളാർ കേസ്; ഉമ്മൻ ചാണ്ടിയടക്കം 6 പേർക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ
തിരുവനന്തപുരം: സോളാർ കേസിലെ പ്രതിയായ സ്‍ത്രീ നൽകിയ പീഡന പരാതിയിൽ എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി...
മെട്രോ ജനകീയ യാത്ര; ഉമ്മൻ ചാണ്ടി ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
കൊച്ചി: മെട്രോ ജനകീയ യാത്ര കേസിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസൻ, വിഡി സതീശൻ, പിടി തോമസ് തുടങ്ങിയവർ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. ജനപ്രതിനിധികൾക്കായുള്ള കൊച്ചിയിലെ പ്രത്യേക...
കേരളം കള്ളകടത്തിന് ആസ്‌ഥാനമായി; ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ഇടതുഭരണത്തിൽ കേരളം കള്ളകടത്തിന് ആസ്‌ഥാനമായെന്ന് ഉമ്മന്‍ ചാണ്ടി. പുറത്തുനിന്നുള്ളവര്‍ കേരളത്തിന് എന്തുപറ്റിയെന്ന് ചോദിക്കുന്നു. ജയിലുകള്‍ ഭരിക്കുന്നത് ഗുണ്ടകള്‍ ആണെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ യോഗത്തിലാണ് മുന്‍...
‘നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു’; ഉമ്മൻ ചാണ്ടി
ന്യൂഡെൽഹി: കേരളത്തിൽ നേതൃമാറ്റം നടപ്പാക്കിയ രീതിയിൽ പ്രശ്നമുണ്ടെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. രാഹുലുമായുള്ള കൂടിക്കാഴ്‌ചയിൽ പൂർണ തൃപ്തിയുണ്ടെന്നും ഉമ്മൻ...
രാഹുൽ ഗാന്ധി ഇന്ന് ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്‌ച നടത്തും
ന്യൂഡെൽഹി: കേരളത്തിലെ സംഘടനാ വിഷയങ്ങൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഇന്ന് ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തും. ഇന്നലെ നടക്കേണ്ട ചർച്ച സൂറത്തിലെ കോടതിയിൽ രാഹുൽ ഗാന്ധിക്ക് ഹാജരാകേണ്ടതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ്...





































