Wed, Feb 11, 2026
27 C
Dubai
Home Tags Oommen Chandy

Tag: Oommen Chandy

ഫ്‌ളൈഓവർ ഉൽഘാടനം അതിശയകരം; സർക്കാരിന്റെ അവകാശവാദം തള്ളി മുൻ മുഖ്യമന്ത്രി

കോട്ടയം: വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ പൊതുഗതാഗതത്തിന് തുറന്ന് കൊടുത്തതിന് പിന്നാലെ സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ‌ചാണ്ടി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡിപിആർ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത ഫ്‌ളൈഓവറുകൾ അഞ്ച്...

വിവാദനിയമങ്ങൾ പിൻവലിക്കണം; കർഷകർക്കായി പദയാത്ര; സമരമുഖത്ത് ഉമ്മൻ‌ചാണ്ടി

കോട്ടയം: കേന്ദ്രസർക്കാർ നടപ്പാക്കിയ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് പദയാത്ര നടത്തി. പുതുപ്പള്ളി മണ്ഡലത്തിലെ തോട്ടപ്പള്ളിയിൽ നിന്നാരംഭിച്ച യാത്രക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി നേതൃത്വം നൽകി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നണിയെ...

ഉമ്മൻചാണ്ടി യുഡിഎഫ് ചെയര്‍മാന്‍ ആയേക്കും

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാന്‍ ആക്കാന്‍ സാധ്യത. ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാന്‍ അല്ലെങ്കില്‍ പ്രചരണ സമിതി അധ്യക്ഷനാക്കണമെന്നാണ് മിക്ക നേതാക്കളുടെയും ആവശ്യം. ഉമ്മന്‍ ചാണ്ടിയും...

കെപിസിസിയിൽ അഴിച്ചുപണി ആവശ്യമില്ലെന്ന് ഉമ്മൻ‌ചാണ്ടി

പത്തനംതിട്ട: കെപിസിസിയിൽ നേതൃമാറ്റം നടത്തേണ്ട സാഹചര്യമില്ലെന്ന് ഉമ്മൻ‌ചാണ്ടി. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ 14 ജില്ലകളിലെയും പാർട്ടി നേതാക്കളുമായും ചർച്ച നടത്തി. നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസി നേതൃത്വവും വ്യക്‌തമാക്കിയിട്ടുണ്ടെന്ന് ഉമ്മൻ‌ചാണ്ടി പറഞ്ഞു. സംസ്‌ഥാനത്തെ കോൺഗ്രസിൽ...

സാമൂഹിക പെൻഷൻ; മുഖ്യമന്ത്രി വസ്‌തുതകൾ മറച്ചുവെച്ച് പ്രചാരണം നടത്തുന്നെന്ന് ഉമ്മൻ ചാണ്ടി

കോട്ടയം: സാമൂഹിക പെൻഷനിൽ യുഡിഎഫ് സർക്കാർ രണ്ടാം വർഷം വരുത്തിയ വർധന മാത്രം വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ വസ്‌തുതകൾ മറച്ചുവെച്ച് പ്രചാരണം നടത്തുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. സാമൂഹിക...

പാലാരിവട്ടം കേസ്; സംസ്‌ഥാന സർക്കാരിന് തിരിച്ചടി; പ്രതിപക്ഷത്തിന്റെ നാവടപ്പിക്കാനാകില്ലെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ് കൊണ്ട് ജനങ്ങളുടെ മനസിൽ നിന്ന് സംസ്‌ഥാന സർക്കാരിനെതിരായ ഗുരുതര കുറ്റങ്ങളും യാഥാർഥ്യങ്ങളും ഒളിച്ചുവെക്കാനാകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. യുഡിഎഫ് സർക്കാർ വളരെ പ്രാധാന്യത്തോടെയാണ് പാലാരിവട്ടം പാലത്തിന്റെ നിർമ്മാണം...

ആധുനിക ഇന്ത്യയെ സൃഷ്‌ടിച്ച പ്രധാനമന്ത്രി; നെഹ്റുവിന്റെ ജന്‍മദിനത്തില്‍ ഉമ്മന്‍ ചാണ്ടി

കോട്ടയം: ആധുനിക യുഗത്തിലേക്ക് ഇന്ത്യയെ മാറ്റിയത് ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജൻമവാര്‍ഷിക പരിപാടി ഉല്‍ഘാടനം ചെയ്യവെയാണ് ഉമ്മന്‍ ചാണ്ടിയുടെ...

‘മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികമായ അവകാശമില്ല’; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്‌തനെ കേന്ദ്ര ഏജന്‍സി അറസ്‌റ്റ് ചെയ്‌തതിന്‌ ശേഷവും ആ സ്‌ഥാനത്ത് തുടരാനുള്ള ധാര്‍മ്മികമായ അവകാശം അദ്ദേഹത്തിന് നഷ്‌ടപ്പെട്ടുവെന്ന് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ അറസ്‌റ്റിന് ശേഷമാണ്...
- Advertisement -