Mon, Oct 20, 2025
29 C
Dubai
Home Tags Oscar winner

Tag: oscar winner

ഓസ്‌കാറിൽ തിളങ്ങി ‘അനോറ’; മികച്ച നടി മൈക്കി മാഡിസൻ, നടൻ ഏഡ്രിയൻ ബ്രോഡി

ലൊസാഞ്ചലസ്: 97ആംമത് ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു. റെക്കോർഡുകൾ വാരിക്കൂട്ടിയിരിക്കുകയാണ് ഷോൺ ബേക്കർ സംവിധാനം ചെയ്‌ത 'അനോറ'. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, നടി ഉൾപ്പടെ പ്രധാന നാല് പുരസ്‌കാരങ്ങളാണ് അനോറ...

മികച്ച നടൻ കിലിയൻ മർഫി, നടി എമ്മ സ്‌റ്റോൺ; ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു

ലൊസാഞ്ചലസ്: 96ആംമത് ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം, സംവിധായകൻ, നടൻ, സഹനടൻ ഉൾപ്പടെ ഏഴ് അവാർഡുകൾ വാരിക്കൂട്ടി ഓപ്പൻഹൈമർ ഓസ്‌കാറിൽ തിളങ്ങി. ഓപ്പൻഹൈമറിലൂടെ കിലിയൻ മർഫി മികച്ച നടനായി. ക്രിസ്‌റ്റഫർ നോളനാണ്...

ഓസ്‌കാർ വേദിയിൽ ഇന്ത്യക്ക് ചരിത്രനിമിഷം; രണ്ടു പുരസ്‌കാരങ്ങൾ

വീണ്ടും ഓസ്‌കാറിൽ മുത്തമിട്ട് ഇന്ത്യ. 14 വർഷങ്ങൾക്ക് ശേഷം രണ്ടു വിഭാഗത്തിലാണ് 95ആം മത് ഓസ്‌കാർ വേദിയിൽ ഇന്ത്യ തിളങ്ങുന്നത്. മികച്ച ഡോക്യുമെന്ററി (ഹൃസ്വ ചിത്രം) വിഭാഗത്തിൽ 'ദ എലിഫന്റ് വിസ്‌പറേഴ്‌സും', മികച്ച...

ഓസ്‌കര്‍ ചടങ്ങിനിടെ അവതാരകനെ തല്ലി വില്‍ സ്‌മിത്ത്

ലോസ് ഏഞ്ചലസ്: 94ആമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ നാടകീയ രംഗങ്ങൾ. പുരസ്‌കാര വിതരണം പുരോഗമിക്കവെ അവതാരകനെ തല്ലി ഹോളിവുഡ് സൂപ്പര്‍താരം വില്‍ സ്‌മിത്ത്. അമേരിക്കന്‍ കൊമേഡിയനും അവതാരകനുമായ ക്രിസ് റോക്കിനെയാണ് വേദിയില്‍ വെച്ച്...

ഓസ്‌കർ; ജെയിൻ കാംപി മികച്ച സംവിധായക, നടൻ സ്‌മിത്ത്, നടി ജസീക്ക

ലോസ് ഏഞ്ചലസ്: ഈ വർഷത്തെ ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകക്കുള്ള പുരസ്‌കാരം ജെയിൻ കാംപിയണ്. ദ പവർ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. 90 വർഷത്തെ ഓസ്‌കർ ചരിത്രത്തിൽ...

ഇന്ത്യയുടെ ആദ്യത്തെ ഓസ്‌കാര്‍ ജേതാവ് അന്തരിച്ചു

മുംബൈ: ഇന്ത്യയുടെ ആദ്യത്തെ ഓസ്‌കാര്‍ ജേതാവും വസ്‌ത്രാലങ്കാര വിദ്ഗധയുമായ ഭാനു അതയ്യ അന്തരിച്ചു. മുംബൈ ചന്ദന്‍വാഡിയിലെ വസതിയിലായിരുന്നു അന്ത്യം. ബ്രെയിന്‍ ട്യൂമറിന് ചികില്‍സയില്‍ കഴിയുകയായിരുന്നു. ഉറക്കത്തിനിടെയാണ് മരണമെന്ന് മകള്‍ രാധിക ഗുപ്‌ത പറഞ്ഞു....
- Advertisement -