Fri, Jan 23, 2026
15 C
Dubai
Home Tags P Jayarajan

Tag: P Jayarajan

പ്രതികരണം പിന്നീട്; കോടതി വിധിയിൽ പി ജയരാജൻ

കണ്ണൂര്‍: വധശ്രമക്കേസില്‍ പ്രതികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട വിധിയില്‍ പിന്നീട് പ്രതികരിക്കാമെന്ന് മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ. വിധിപ്പകര്‍പ്പ് കിട്ടിയതിന് ശേഷം വിശദമായി പ്രതികരിക്കാം എന്നാണ് പി ജയരാജൻ ഫേസ്ബുക്കിലൂടെ...

പി ജയരാജൻ വധശ്രമകേസ്; ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. കണ്ണൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 2012ല്‍ കണ്ണൂര്‍ അരിയില്‍ നടന്ന വധശ്രമത്തെ തുടര്‍ന്നുണ്ടായ...

കോവിഡ്; പി ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പയ്യന്നൂർ: സിപിഎം സംസ്‌ഥാന കമ്മറ്റി അംഗം പി ജയരാജനെ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ് അദ്ദേഹം. ജയരാജന്റെ ആരോഗ്യനില...

ചിലരുടെ തെറ്റിൽ പാർട്ടിയെ സ്‌നേഹിക്കുന്നവരെ തള്ളിക്കളയാൻ സാധിക്കില്ല; പി ജയരാജൻ

കണ്ണൂർ: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സിപിഐഎം ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ വിമർശനം ഉന്നയിച്ച സിപിഐ മുഖപത്രം ജനയുഗത്തിന് മറുപടിയുമായി​ പി ജയരാജൻ രംഗത്ത്. പാര്‍ട്ടിയോടൊപ്പമുള്ള വിരലിലെണ്ണാവുന്ന ചിലര്‍ ചെയ്‌ത തെറ്റിന്റെ പേരില്‍...

പി ജയരാജന് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്

കണ്ണൂർ: സിപിഎം നേതാവ് പി ജയരാജന് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്. ഏതുസമയത്തു വേണമെങ്കിലും ജയരാജന് നേരെ ആക്രമണം ഉണ്ടാകാം എന്നാണ് റിപ്പോർട്. ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തെ തുടർന്ന് എതിർ ചേരികളിൽ ശത്രുത...

‘വി മുരളീധരൻ പദവി മറന്ന് തനി സംഘിയായി മാറി’; പി ജയരാജൻ

കോഴിക്കോട്: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്‌റ്റ്. കേരളത്തിൽ നിന്നുള്ള ഒരു വിലയുമില്ലാത്ത കേന്ദ്ര സഹമന്ത്രിയാണ് മുരളീധരനെന്നും പിണറായി വിജയനെതിരേ നിലവാരമില്ലാത്ത അക്ഷേപം ഉയർത്തിയതിലൂടെ മുരളീധരൻ...

സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങളുമായി ബന്ധമില്ല; പിജെ ആർമിയെ തള്ളി ജയരാജന്‍

കണ്ണൂര്‍: തന്റെ സ്‌ഥാനാര്‍ഥിത്വത്തെ കുറിച്ച് നടക്കുന്ന പ്രചാരണങ്ങളുമായി ബന്ധമില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും അതിനെ സ്വാധീനിക്കാന്‍ വെളിയിലുള്ള ആര്‍ക്കും സാധ്യമാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍...

പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം; കണ്ണൂരിൽ രാജി

കണ്ണൂർ: പി ജയരാജന് സിപിഎം സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ രാജി. കണ്ണൂർ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡണ്ടായ എം ധീരജ് കുമാറാണ് രാജിവെച്ചത്. ജില്ലയിലെ ഏറ്റവും ജനകീയനായ നേതാവിനെ ഒതുക്കുന്ന സിപിഎം...
- Advertisement -