പയ്യന്നൂർ: സിപിഎം സംസ്‌ഥാന കമ്മറ്റി അംഗം പി ജയരാജനെ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ് അദ്ദേഹം. ജയരാജന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.
Also Read: നിപ്പ വന്നവഴി അറിയാൻ ആരോഗ്യ വകുപ്പ്; 12കാരന്റെ മൃതദേഹം സംസ്‌കരിച്ചു