Thu, Feb 19, 2026
22 C
Dubai
Home Tags Padma Awards

Tag: Padma Awards

വിഎസിനും കെടി. തോമസിനും പി. നാരായണനും പത്‌മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്‌മഭൂഷൺ

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്‌മ പുരസ്‌കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ്. അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്‌റ്റിസ്‌ കെടി. തോമസിനും പി. നാരായണനും (സാഹിത്യം, വിദ്യാഭ്യാസം)...

ഒആർഎസ് പിതാവ് ഡോ. ദിലീപ്‌ മഹലനാബിസിന് മരണാനന്തര ബഹുമതി

ന്യൂഡെൽഹി: ആർക്കിടെക്റ്റ് ബാലകൃഷ്‌ണ ധോഷി (മരണാനന്തരം), തബല വിദ്വാൻ സാക്കിർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ്എം കൃഷ്‌ണ, ഇന്തോ–അമേരിക്കൻ ഗണിത ശാസ്‌ത്രജ്‌ഞൻ ശ്രിനിവാസ് വർധൻ, ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി മുലായം...

പത്‌മഭൂഷൺ സ്വീകരിച്ച് ഗുലാം നബി ആസാദ്; കോൺഗ്രസിനുള്ളിൽ ഭിന്നത

ന്യൂഡെൽഹി: ഗുലാം നബി ആസാദിന് പത്‌മഭൂഷൺ ലഭിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. സിപിഎം പിബി അംഗവും പശ്‌ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയെ പോലെ പുരസ്‌കാരം നിരസിക്കണമായിരുന്നു എന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം...

പത്‌മ പുരസ്‌കാരം നിരസിച്ച് ബംഗാൾ സംഗീതജ്‌ഞ സന്ധ്യ മുഖർജി

കൊൽക്കത്ത: പത്‌മശ്രീ പുരസ്‌കാരം നിരസിച്ച് ബംഗാള്‍ സംഗീതജ്‌ഞ സന്ധ്യ മുഖര്‍ജി. അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരോട് ഇത് നിരസിക്കുന്ന വിവരം അറിയിച്ചിരുന്നെന്ന് സന്ധ്യ മുഖര്‍ജിയുടെ മകള്‍ സൗമി സെന്‍ഗുപ്‌ത പറഞ്ഞു....

ജനറൽ ബിപിൻ റാവത്തിന് പത്‌മവിഭൂഷൺ; 4 മലയാളികൾക്ക് പത്‌മശ്രീ

ഡെൽഹി: സൈനിക ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പത്‌മവിഭൂഷൺ പുരസ്‌കാരം. യുപി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാൺ സിങ്ങും...

എസ്‌പിബിക്കായി മകൻ എത്തി, പത്‌മഭൂഷൻ ഏറ്റുവാങ്ങി കെഎസ്‌ ചിത്ര; പുരസ്‌കാര നിറവിൽ

ന്യൂഡെൽഹി: പത്‌മഭൂഷൻ പുരസ്‌കാരം ഏറ്റുവാങ്ങി ഗായിക കെഎസ്‌ ചിത്ര. പത്‌മഭൂഷൻ ലഭിച്ച വിവരമറിഞ്ഞ് ആദ്യം വിശ്വസിക്കാനായില്ല. നേരത്തെ പത്‌മശ്രീ ലഭിച്ചിരുന്നു. പത്‌മഭൂഷൻ ലഭിച്ചുവെന്ന് കേട്ടപ്പോൾ ആദ്യം ഷോക്കായിരുന്നു. പിന്നീട്, ഒരുപാട് സന്തോഷം തോന്നിയെന്നും...

രാജേഷ് തില്ലങ്കേരിയുടെ ‘മിഴാവ്’ റിലീസിന്; പത്‌മശ്രീ ജേതാവ് പികെ നാരായണൻ നമ്പ്യാരുടെ ജീവിതം

പ്രശസ്‌ത മിഴാവ് വാദകനും കൂടിയാട്ട കലാകാരനും പത്‌മശ്രീ ജേതാവുമായ പികെ നാരായണൻ നമ്പ്യാരുടെ ശ്രേഷ്‌ഠ കലാജീവിതം പ്രമേയമാക്കി പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായ രാജേഷ് തില്ലങ്കേരി രചനയും സംവിധാനവും നിർവഹിച്ച 'മിഴാവ്' ഹ്രസ്വചിത്രം റിലീസിനൊരുങ്ങി. ഇന്ത്യയിൽ നിന്ന്...

കെഎസ് ചിത്രക്ക് പത്‌മഭൂഷൻ, 5 മലയാളികൾക്ക് പത്‌മശ്രീ; പത്‌മ അവാർഡുകൾ പ്രഖ്യാപിച്ചു

ന്യുഡെൽഹി: രാജ്യം 72ആം റിപ്പബ്ളിക്ക് ദിന ആഘോഷങ്ങളിലേക്ക് കടക്കുമ്പോൾ ഈ വർഷത്തെ പത്‌മ അവാർഡുകൾ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ്‌പി ബാലസുബ്രഹ്‌മണ്യം അടക്കം 7 പേർക്ക് പത്‌മ വിഭൂഷൻ പുരസ്‌കാരത്തിന് അർഹരായി. മലയാളി ഗായിക...
- Advertisement -