Sun, Jan 25, 2026
18 C
Dubai
Home Tags Palakkad news

Tag: palakkad news

മാതൃകവചം; ജില്ലയിൽ ഒരാഴ്‌ചക്കകം വാക്‌സിൻ എടുത്തത് 1,103 ഗർഭിണികൾ

പാലക്കാട്: സംസ്‌ഥാന സർക്കാരിന്റെ 'മാതൃകവചം' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒരാഴ്‌ചക്കിടെ വാക്‌സിൻ എടുത്തത് 1,103 ഗർഭിണികൾ. 13ന് ആണ് ജില്ലയിൽ ഗർഭിണികൾക്കുള്ള വാക്‌സിനേഷൻ തുടങ്ങിയത്. കുട്ടികളുടെയും സ്‌ത്രീകളുടേയും ജില്ലാ ആശുപത്രിയിലാണ് ഇതുവരെ വാക്‌സിനേഷൻ...

വടക്കഞ്ചേരി മേൽപ്പാലം ഗതാഗതത്തിനായി വീണ്ടും തുറന്നു

വടക്കഞ്ചേരി: നിർമാണത്തിലെ അപാകത മൂലം അടച്ചിട്ട മണ്ണൂത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപ്പാലം ഗതാഗതത്തിനായി വീണ്ടും തുറന്നു കൊടുത്തു. പാലം അടച്ചിട്ട് നിർമാണ പ്രവൃത്തികൾ നടത്തുകയായിരുന്നു. 420 മീറ്റർ നീളമുള്ള പാലത്തിന്റെ 23 സ്‌ഥലങ്ങളിൽ...

ഭാരതപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞു; മാലിന്യം കൂടി

പാലക്കാട്: ജില്ലയിൽ മഴയുടെ ശക്‌തി കുറഞ്ഞതോടെ ഭാരതപ്പുഴയുടെ നീരൊഴുക്കും കുറഞ്ഞു. ഇതോടെ പ്ളാസ്‌റ്റിക്‌ മാലിന്യവും, കുളവാഴയും അടിഞ്ഞ് പുഴ വീണ്ടും നീർച്ചാലാവാൻ തുടങ്ങി. കഴിഞ്ഞ ഒരാഴ്‌ചയായി തുടർച്ചയായി പെയ്‌ത ശക്‌തമായ മഴയിൽ ഭാരതപ്പുഴയിലും...

പോത്തുണ്ടി സംയോജിത ചെക്ക്പോസ്‌റ്റ് അടുത്ത വർഷം യാഥാർഥ്യമാകും

നെൻമാറ: പോത്തുണ്ടി സംയോജിത ചെക്ക്പോസ്‌റ്റിന്റെ നിർമാണ ഉൽഘാടനം മന്ത്രി എകെ ശശീന്ദ്രൻ ഓൺലൈൻ ആയി നിർവഹിച്ചു. 2022 മാർച്ചിന് മുമ്പ് നിർമാണം പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്‌ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ...

വാക്‌സിന്‍ വിതരണം കാര്യക്ഷമമല്ല; ഡിഎംഒ ഓഫിസ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് ഡിഎംഒ ഓഫിസ് ഉപരോധിച്ചു. ജില്ലയില്‍ വാക്‌സിന്‍ വിതരണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ ഓഫിസിന് മുന്നില്‍ പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞു. അതേസമയം ജില്ലയില്‍ കൂടുതല്‍ വാക്‌സിനുകള്‍ നല്‍കുന്നില്ലെങ്കില്‍...

അട്ടപ്പാടിയിൽ യുവാക്കൾക്ക് കുത്തേറ്റ സംഭവം; പ്രതി പോലീസിൽ കീഴടങ്ങി

പാലക്കാട്: വാഹനം ഡിം അടിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ  രണ്ട് യുവാക്കളെ കുത്തിയ കേസിലെ പ്രതി പോലീസിൽ കീഴടങ്ങി. കേസിലെ പ്രതിയായ ബാലാജി ഇന്ന് രാവിലെയാണ് ഷോളയൂർ സിഐക്ക് മുന്നിൽ കീഴടങ്ങിയത്. അട്ടപ്പാടി കോട്ടത്തറയിൽ...

വെള്ളച്ചാട്ടങ്ങളിൽ ഒഴുക്ക് വർധിച്ചു; വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം

പാലക്കാട്: കനത്ത മഴയെ തുടർന്ന് ജില്ലയിലെ വെള്ളച്ചാട്ടങ്ങളിൽ ഒഴുക്ക് വർധിച്ചതിനാൽ അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തി. അപകട സാധ്യത മുന്നിൽ കണ്ടാണ് അധികൃതർ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി...

മഴ കനത്തു; ഭാരതപ്പുഴയിൽ ഒഴുക്ക് ശക്‌തം

പാലക്കാട് : മഴ ശക്‌തമായതോടെ ഭാരതപ്പുഴയിലും കൈവഴികളിലും ഒഴുക്ക് വർധിച്ചു. ഇത്തവണത്തെ കാലവർഷം ആരംഭിച്ച ശേഷം ആദ്യമായാണ് ഇപ്പോൾ പുഴ നിറഞ്ഞൊഴുകുന്നത്. ഇതേ തുടർന്ന് നീർച്ചാലായി മാറിയിരുന്ന പുഴയിലെ മണൽ തിട്ടകളും പുൽക്കാടുകളും...
- Advertisement -