Sat, Jan 24, 2026
17 C
Dubai
Home Tags Palakkad news

Tag: palakkad news

വീടിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട്: വീടിന് തീപിടിച്ച് യുവതിക്ക് ദാരുണണാന്ത്യം. പാലക്കാട് മുതലമട കുറ്റിപ്പാടം കൃഷ്‌ണന്റെ മകൾ സുമ ആണ് വെന്തുമരിച്ചത്. 25 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. മരിച്ച സുമ ബധിരയാണ്. വിവരമറിഞ്ഞ് അഗ്‌നിശമന സേന എത്തുമ്പോഴേക്കും...

റെയിൽവേ സ്‌റ്റേഷനിൽ നിന്നും കഞ്ചാവുമായി 2 പേർ അറസ്‌റ്റിൽ

പാലക്കാട് : ജില്ലയിലെ ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 10.8 കിലോഗ്രാം കഞ്ചാവുമായി 2 പേർ അറസ്‌റ്റിൽ. മലപ്പുറം സ്വദേശി വിദീപ്(23), കോഴിക്കോട് സ്വദേശി ഷുഹൈബ്(25) എന്നിവരാണു പിടിയിലായത്. എക്‌സൈസും, റെയിൽവേ സംരക്ഷണ...

ട്രെയിനിലൂടെ സ്വർണം കടത്താൻ ശ്രമം; രണ്ട് മംഗളൂരു സ്വദേശികൾ അറസ്‌റ്റിൽ

പാലക്കാട് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 240 ഗ്രാം സ്വർണവുമായി മംഗളൂരു ബാഡ്കൽ സ്വദേശികളായ രണ്ട് പേർ പിടിയിൽ. ഇബ്രാഹിം ഖാൻ(26), സലീം ഹസൻ(29) എന്നിവരെയാണ് റെയിൽവേ സംരക്ഷണ സേന...

ലക്ഷങ്ങൾ വിലയുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

പാലക്കാട്: നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ. പട്ടാമ്പി നെല്ലായ സ്വദേശി ജാഫറിനെ (40) യാണ് 100 കിലോ പുകയില ഉൽപന്നങ്ങളുമായി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇതിന് രണ്ട് ലക്ഷം രൂപ വിലവരും....

കോവിഡ്; മലമ്പുഴ ഉദ്യാനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ മലമ്പുഴ ഉദ്യാനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ കളക്‌ടർ ഉത്തരവിറക്കി. വിനോദ സഞ്ചാരികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഉദ്യാനത്തിന് സമീപം കോവിഡ് ടെസ്‌റ്റ് നടത്താൻ ഉള്ള സൗകര്യം...

ജില്ലയിലെ നഗര റോഡുകളുടെ നവീകരണം; നഗരസഭ നടപടി തുടങ്ങി

പാലക്കാട് : ജില്ലയിൽ നഗരറോഡ് നവീകരണത്തിനായി നഗരസഭ നടപടികൾ തുടങ്ങി. ചീഫ് ടെക്‌നിക്കൽ എക്‌സാമിനറുടെ വ്യക്‌തമായ നിർദേശം ലഭിച്ചാൽ മാത്രമേ റോഡ് നവീകരണത്തിന്റെ പ്രവൃത്തികൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നഗരസഭ...

പൊടി തിന്നു തളർന്നു; നെടുമ്പ്രക്കാട്ടിലെ ക്വാറികൾക്ക് എതിരെ റോഡിലിറങ്ങി നാട്ടുകാർ

കൊപ്പം: മണ്ണും മെറ്റലുമായി പാഞ്ഞ് നാട്ടുകാരെ വലക്കുന്ന ടോറസ് ലോറികൾക്കെതിരെ റോഡിലിറങ്ങി പ്രതിഷേധം. കൊപ്പം പഞ്ചായത്തിലെ ഏഴാം വാർഡിലെ നെടുമ്പ്രക്കാട്ട് പ്രവർത്തിക്കുന്ന ക്വാറികളിലേക്ക് പോകുന്ന ലോറികൾക്ക് എതിരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ക്വാറിയിലേക്കുള്ള ടോറസ് ലോറികളുടെ...

അതിർത്തിയിൽ ഇ പാസ് നിർബന്ധം; പരിശോധന കർശനമാക്കി തമിഴ്‌നാട്

വാളയാർ: സംസ്‌ഥാന അതിർത്തിയിൽ ഇ പാസ് പരിശോധന വീണ്ടും കർശനമാക്കി തമിഴ്‌നാട്. തിരഞ്ഞെടുപ്പും ഈസ്‌റ്റർ–വിഷു തിരക്കും കോയമ്പത്തൂരിലെ വ്യവസായ മേഖലയിലെ വിപണിക്ക് ഉണ്ടായേക്കാവുന്ന നഷ്‌ടവും കണക്കിലെടുത്ത് പരിശോധനയിൽ നേരത്തെ അയവ് വരുത്തിയിരുന്നു. എന്നാൽ,...
- Advertisement -