Thu, Jan 22, 2026
19 C
Dubai
Home Tags Palakkad news

Tag: palakkad news

ബിജെപി പ്രവർത്തകന് നേരെ കൊലപാതക ശ്രമം

പാലക്കാട്: വടക്കാഞ്ചേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാളയം സ്വദേശി രമേശിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന രമേശിനെ സംഘമായെത്തി മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ...

നേച്ചര്‍ പുരസ്‌കാരം; 18 വര്‍ഷത്തിന് ശേഷം സ്വന്തമാക്കിയ ഇന്ത്യക്കാരന്‍ പാലക്കാട് സ്വദേശി

പാലക്കാട് : 18 വര്‍ഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യക്കാരന് നേച്ചര്‍ മാഗസിന്‍ പുരസ്‌കാരം. അതും പാലക്കാട് സ്വദേശിയായ മലയാളിക്ക്. പ്രശസ്‌ത പരിസ്‌ഥിതി മാഗസീനായ നേച്ചറിന്റെ മികച്ച യുവ ശാസ്ത്രഞ്ജനുള്ള പുരസ്‌കാരം പാലക്കാട് ഒലവക്കോട്...

സ്വകാര്യ ആശുപത്രിയില്‍ 10 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക്

പാലക്കാട് : ജില്ലയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പുതിയ നിര്‍ദേശവുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. അന്‍പതോ അതില്‍ കൂടുതലോ കിടക്കകള്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍ 10 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി...

വഴി തടഞ്ഞ് കാട്ടാനക്കൂട്ടം; റോഡില്‍ മണിക്കൂറുകള്‍ കുടുങ്ങി ആംബുലന്‍സ്

പാലക്കാട് : നെന്മാറക്ക് സമീപം റോഡില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം തടസപ്പെടുത്തിയത് ആംബുലന്‍സില്‍ കോവിഡ് രോഗിയുമായി ആശുപത്രിയിലേക്കുള്ള യാത്ര. നെല്ലിയാമ്പതിയില്‍ നിന്നും കോവിഡ് രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന്റെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍...

കഞ്ചിക്കോട്ടെ പെപ്‌സി കമ്പനി അടച്ച് പൂട്ടും; നോട്ടീസ് നല്‍കി

പാലക്കാട്: കഞ്ചിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെപ്‌സി ഉല്‍പാദന കമ്പനി അടച്ചു പൂട്ടുന്നു. ഇരുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പൂട്ടുന്നത്. ഇത് സംബന്ധിച്ച് തൊഴില്‍ വകുപ്പിനും തൊഴിലാളി യൂണിയനുകള്‍ക്കും പെപ്‌സി ഉല്‍പാദകരായ വരുണ്‍ ബിവറേജസ്...

മൃതദേഹം മാറി നല്‍കിയ സംഭവം; രണ്ട് ജീവനക്കാര്‍ക്ക് എതിരെ കൂടി നടപടി

പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറിയ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ കൂടി നടപടി എടുത്തു. നേരത്തെ 6 ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ച...

മെഡിക്കൽ കോളേജ് ഒ.പി ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കും

പാലക്കാട്: ജില്ലയിലെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലാത്ത മെഡിക്കല്‍ കോളേജിന്റെ ഒ.പി വിഭാഗം ഈ വര്‍ഷം അവസാനത്തോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ നടപടികള്‍ ആരംഭിച്ചു. ഇതിനു വേണ്ട ജോലികളുമായി മുന്നോട്ട് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് കരാറുകാര്‍ക്ക്...

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു

പാലക്കാട്: ജില്ലയില്‍ വീണ്ടും കോവിഡ് മരണം. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് ചളവറയില്‍ തൂമ്പായില്‍ കുഞ്ഞാലന്‍ (74) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. Palakkad News: ശക്തമായ മഴയും മണ്ണിടിച്ചിലും; അട്ടപ്പാടി...
- Advertisement -