Fri, Sep 11, 2026
36 C
Dubai
Home Tags Palakkad news

Tag: palakkad news

കൃഷിയും വൈദ്യുതിയും കോര്‍ത്തിണക്കിയ പുതിയ പദ്ധതിക്ക് ജില്ലയില്‍ തുടക്കം

പാലക്കാട്: കൃഷിയില്‍നിന്നും വൈദ്യുതിയില്‍ നിന്നും ഒരേ സമയം വരുമാനം ഉറപ്പാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ചിറ്റൂര്‍ കമ്പാലത്തറ ഫാർമേഴ്‌സ് സൊസൈറ്റി പാടശേഖരത്തില്‍ സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചാണ് പദ്ധതിയുടെ ആരംഭം. സംസ്‌ഥാനത്ത് തന്നെ ആദ്യമായാണ്...

കലക്‌ട്രേറ്റിന് മുമ്പില്‍ മോഹിനിയാട്ടം നടത്തി പ്രതിഷേധിച്ചു

പാലക്കാട്: മോഹിനിയാട്ടം നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷണന് സംഗീത നാടക അക്കാദമി വേദി അനുവദിക്കാതെ ഇരുന്നതില്‍ പ്രതിഷേധിച്ച് കലക്‌ട്രേറ്റിന് മുമ്പില്‍ മോഹിനിയാട്ടം നടത്തി. സാംസ്‌കാര സഹിതിയുടെ നേതൃത്വത്തില്‍ പാലക്കാട് കലക്‌ട്രേറ്റിന് മുമ്പില്‍ ചെര്‍പ്പുളശേരി വിഷ്‌ണുവാണ്...

ബിജെപി പ്രവർത്തകന് നേരെ കൊലപാതക ശ്രമം

പാലക്കാട്: വടക്കാഞ്ചേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാളയം സ്വദേശി രമേശിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന രമേശിനെ സംഘമായെത്തി മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ...

നേച്ചര്‍ പുരസ്‌കാരം; 18 വര്‍ഷത്തിന് ശേഷം സ്വന്തമാക്കിയ ഇന്ത്യക്കാരന്‍ പാലക്കാട് സ്വദേശി

പാലക്കാട് : 18 വര്‍ഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യക്കാരന് നേച്ചര്‍ മാഗസിന്‍ പുരസ്‌കാരം. അതും പാലക്കാട് സ്വദേശിയായ മലയാളിക്ക്. പ്രശസ്‌ത പരിസ്‌ഥിതി മാഗസീനായ നേച്ചറിന്റെ മികച്ച യുവ ശാസ്ത്രഞ്ജനുള്ള പുരസ്‌കാരം പാലക്കാട് ഒലവക്കോട്...

സ്വകാര്യ ആശുപത്രിയില്‍ 10 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക്

പാലക്കാട് : ജില്ലയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പുതിയ നിര്‍ദേശവുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. അന്‍പതോ അതില്‍ കൂടുതലോ കിടക്കകള്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍ 10 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി...

വഴി തടഞ്ഞ് കാട്ടാനക്കൂട്ടം; റോഡില്‍ മണിക്കൂറുകള്‍ കുടുങ്ങി ആംബുലന്‍സ്

പാലക്കാട് : നെന്മാറക്ക് സമീപം റോഡില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം തടസപ്പെടുത്തിയത് ആംബുലന്‍സില്‍ കോവിഡ് രോഗിയുമായി ആശുപത്രിയിലേക്കുള്ള യാത്ര. നെല്ലിയാമ്പതിയില്‍ നിന്നും കോവിഡ് രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന്റെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍...

കഞ്ചിക്കോട്ടെ പെപ്‌സി കമ്പനി അടച്ച് പൂട്ടും; നോട്ടീസ് നല്‍കി

പാലക്കാട്: കഞ്ചിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെപ്‌സി ഉല്‍പാദന കമ്പനി അടച്ചു പൂട്ടുന്നു. ഇരുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പൂട്ടുന്നത്. ഇത് സംബന്ധിച്ച് തൊഴില്‍ വകുപ്പിനും തൊഴിലാളി യൂണിയനുകള്‍ക്കും പെപ്‌സി ഉല്‍പാദകരായ വരുണ്‍ ബിവറേജസ്...

മൃതദേഹം മാറി നല്‍കിയ സംഭവം; രണ്ട് ജീവനക്കാര്‍ക്ക് എതിരെ കൂടി നടപടി

പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറിയ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ കൂടി നടപടി എടുത്തു. നേരത്തെ 6 ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ച...
- Advertisement -