Tag: palakkad news
വന്യമൃഗ ശല്യം; പാലക്കാട് നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ
പാലക്കാട്: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ. മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ, പുതുപരിയാരം എന്നീ പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. രാവിലെ...
പട്ടാമ്പിയിൽ പെൺകുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പട്ടാമ്പിയിൽ കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മുതുതല കേക്കോട്ടിൽ രാജന്റെ മകൾ സുരഭിയെ(31) യാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ അയൽവാസികളാണ് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടത്. ഇന്നലെ...
അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. അട്ടപ്പാടി ഷോളയൂർ ഊത്തുകുഴി ഊരിലെ ലക്ഷ്‌മണൻ (45) എന്നയാളാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് ലക്ഷ്‌മണന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ആനയുടെ ശബ്‌ദം കേട്ട്...
വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ യുവതി കൊല്ലപ്പെട്ടു
അട്ടപ്പാടി: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടപ്പാടി അഗളി പ്‌ളാമരം സ്വദേശിനി മല്ലീശ്വരിയാണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ പ്രാഥമികാവശ്യത്തിനായി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.
Most Read: കണ്ണമ്പ്ര സഹകരണ...
പോലീസ് കസ്‌റ്റഡിയിൽ യുവാവിന്റെ മരണം; വടകര സ്‌റ്റേഷനിൽ കൂട്ടസ്‌ഥലംമാറ്റം
വടകര: പോലീസ് കസ്‌റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ സംഭവത്തില്‍ വടകര പോലീസ് സ്‌റ്റേഷനിലെ എല്ലാ പോലീസുകാരേയും സ്‌ഥലം മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.രണ്ട് പോലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. കസ്‌റ്റഡി മരണത്തിന്റെ...
പാലക്കാട് ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: കുലുക്കല്ലൂർ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയിൽ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി. വണ്ടുംതറ വടക്കുംമുറി കട്കത്തൊടി അബ്ബാസ് (50) ആണ് മരിച്ചത്. ചൊവ്വാഴ്‌ച പുലര്‍ച്ചെ വീട്ടില്‍ എത്തിയ സംഘം വാതിലിൽ മുട്ടിവിളിച്ച്...
പാലക്കാട്ടെ സദാചാര ആക്രമണം; പ്രതികളെല്ലാം പിടിയിൽ
പാലക്കാട്: കരിമ്പ സദാചാര ആക്രമണത്തിൽ മർദ്ദനമേറ്റ വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് സിഡബ്‌ള്യുസി (CWC) ചെയർമാൻ എംവി മോഹനൻ. സംഭവത്തിൽ ഉൾപ്പടെ എല്ലാവരെയും അറസ്‌റ്റ് ചെയ്‌തതതായി കല്ലടിക്കോട് പോലീസ് അറിയിച്ചുവെന്നും അദ്ദേഹം...
രണ്ട് കോർപറേഷൻ സ്‌കൂളുകൾക്ക് കൂടി പത്താം ക്‌ളാസ് മുറി; നിർമാണത്തിന് തുടക്കം
തിരുപ്പൂർ : നഗരത്തിലെ ‘തിരു. വി.കെ. നഗറിൽ’ സ്ഥിതിചെയ്യുന്ന രണ്ട് കോർപ്പറേഷൻ സ്‌കൂളുകൾക്ക് 1.35 കോടി രൂപ ചെലവിൽ 10 ക്ളാസ് മുറികൾ കൂടി. സർക്കാരിന്റെ ‘നമക്ക് നാമേ’ പദ്ധതിയുടെ കീഴിൽ പൊതുസംഭാവനകളുടെ...





































