Tag: palakkad news
പാലക്കാട് ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: കുലുക്കല്ലൂർ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയിൽ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി. വണ്ടുംതറ വടക്കുംമുറി കട്കത്തൊടി അബ്ബാസ് (50) ആണ് മരിച്ചത്. ചൊവ്വാഴ്‌ച പുലര്‍ച്ചെ വീട്ടില്‍ എത്തിയ സംഘം വാതിലിൽ മുട്ടിവിളിച്ച്...
പാലക്കാട്ടെ സദാചാര ആക്രമണം; പ്രതികളെല്ലാം പിടിയിൽ
പാലക്കാട്: കരിമ്പ സദാചാര ആക്രമണത്തിൽ മർദ്ദനമേറ്റ വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് സിഡബ്‌ള്യുസി (CWC) ചെയർമാൻ എംവി മോഹനൻ. സംഭവത്തിൽ ഉൾപ്പടെ എല്ലാവരെയും അറസ്‌റ്റ് ചെയ്‌തതതായി കല്ലടിക്കോട് പോലീസ് അറിയിച്ചുവെന്നും അദ്ദേഹം...
രണ്ട് കോർപറേഷൻ സ്‌കൂളുകൾക്ക് കൂടി പത്താം ക്‌ളാസ് മുറി; നിർമാണത്തിന് തുടക്കം
തിരുപ്പൂർ : നഗരത്തിലെ ‘തിരു. വി.കെ. നഗറിൽ’ സ്ഥിതിചെയ്യുന്ന രണ്ട് കോർപ്പറേഷൻ സ്‌കൂളുകൾക്ക് 1.35 കോടി രൂപ ചെലവിൽ 10 ക്ളാസ് മുറികൾ കൂടി. സർക്കാരിന്റെ ‘നമക്ക് നാമേ’ പദ്ധതിയുടെ കീഴിൽ പൊതുസംഭാവനകളുടെ...
ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നതിന് കമ്മീഷൻ; സപ്ളൈകോ ജീവനക്കാരൻ പിടിയിൽ
പാലക്കാട്: ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നതിന് കമ്മീഷൻ വാങ്ങുന്നതിനിടെ സപ്ളൈകോ ജീവനക്കാരൻ വിജിലൻസ് പിടിയിൽ. പാലക്കാട് വടവന്നൂർ സപ്ളൈകോ മാവേലി സൂപ്പർ സ്‌റ്റോറിലെ അസി. സെയിൽസ്മാൻ മണികണ്‌ഠനാണ് പിടിയിലായത്. സ്വകാര്യ കമ്പനിയുടെ വിതരണക്കാരനിൽ നിന്ന് 1400...
അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 46 വർഷം കഠിന തടവ്
പാലക്കാട്: ജില്ലയിൽ അഞ്ചര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 46 വർഷം കഠിന തടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. കോങ്ങാട് സ്വദേശി അയ്യൂബാണ് പ്രതി. പട്ടാമ്പി ഫാസ്‌റ്റ്...
ജില്ലാ ജഡ്‌ജിയുടെ ഇടപെടൽ; പാലക്കാട് ഫ്‌ളാഷ് മോബിന്റെ ശബ്‌ദം കുറച്ചതായി പരാതി
പാലക്കാട്: ജില്ലാ ജഡ്‌ജി ഇടപെട്ട് ഫ്‌ളാഷ് മോബിന്റെ ശബ്‌ദം കുറപ്പിച്ച സംഭവം വിവാദമായി. ക്യാപ്‌റ്റൻ ലക്ഷ്‌മി സൈഗാളിനെ ആദരിച്ച് നടത്തിയ ഫ്‌ളാഷ് മോബിന്റെ ശബ്‌ദമാണ് ജില്ലാ ജഡ്‌ജി കലാം പാഷ ഇടപെട്ട് കുറപ്പിച്ചത്....
സ്‌കൂൾ ബസിനടിയിൽപ്പെട്ട് പാലക്കാട് 15കാരൻ മരിച്ചു
പാലക്കാട്: ജില്ലയിൽ സ്‌കൂൾ ബസിനടിയിൽപ്പെട്ട് 15 വയസുകാരൻ മരിച്ചു. വിഷ്‌ണുവാണ് മരിച്ചത്. ജില്ലയിലെ അകത്തേത്തറയിൽ വച്ചാണ് സംഭവം.
ബൈക്കിന്റെ പിന്നിൽ ഇരുന്ന് സഞ്ചരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. എതിരെ വന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ...
വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസികയാത്ര; വാഹനങ്ങൾക്ക് പിഴ ചുമത്തി
പാലക്കാട്: വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസികയാത്ര നടത്തിയ ബസിന് പിഴ. അപകരമാം വിധം സഞ്ചരിച്ച വാഹനങ്ങൾക്ക് മണ്ണാർക്കാട് ട്രാഫിക് പോലീസാണ് പിഴ ചുമത്തിയത്. ഞെട്ടരക്കടവ് പാമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് പിഴ...





































