Tag: palakkad news
കാഞ്ഞിരപ്പുഴ ഡാം; മൂന്ന് സ്‌പിൽവെ ഷട്ടറുകൾ ഉയർത്തും
പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 13) രാവിലെ 10ന് ഡാമിലെ മൂന്ന് സ്‌പിൽവെ ഷട്ടറുകൾ 30 സെന്റീമീറ്ററായി ഉയർത്തുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
നിലവിൽ ഡാമിന്റെ...
പോക്‌സോ കേസ്; തട്ടിക്കൊണ്ടുപോയ അതിജീവതയെ കണ്ടെത്തി
പാലക്കാട്: തട്ടിക്കൊണ്ടുപോയ പോക്‌സോ കേസിലെ അതിജീവതയെ കണ്ടെത്തി. ഗുരുവായൂരില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപത്തെ ലോഡ്‌ജിലാണ് കുട്ടി ഉണ്ടായിരുന്നത്. രണ്ടു ദിവസം മുന്‍പാണ് കുട്ടിയെ മുത്തശിയുടെ അടുത്ത് നിന്ന് മാതാപിതാക്കള്‍ തട്ടിക്കൊണ്ടു...
പോക്‌സോ കേസ് ഇരയെ പ്രതി തട്ടിക്കൊണ്ടുപോയി
പാലക്കാട്: പീഡനത്തിനിരയായ 11 വയസുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കേയാണ് മുത്തശിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
സംഭവത്തിൽ ചെറിയച്ഛനുള്‍പ്പടെ ആറുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തെങ്കിലും...
മഹിളാ മോർച്ച നേതാവിന്റെ മരണം; ആത്‍മഹത്യാ കുറിപ്പ് കണ്ടെടുത്തു
പാലക്കാട്: മഹിളാ മോർച്ച നേതാവ് ശരണ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ശരണ്യയുടെ ആത്‍മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി. ഇതിൽ പ്രാദേശിക ബിജെപി നേതാവിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
5...
പാലക്കാട് മഹിളാ മോർച്ച നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: മഹിളാ മോർച്ച നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളിൽ മനംനൊന്തുള്ള ആത്‍മഹത്യയാണ് എന്നാണ്...
ധോണിയിൽ കാട്ടാനയെ തുരത്താൻ കുങ്കിയാനയെ ഉപയോഗിച്ചുള്ള ശ്രമങ്ങൾ തുടരുന്നു
പാലക്കാട്: ധോണിയിൽ ഭീതി വിതക്കുന്ന കാട്ടാനയെ തുരത്താൻ കുങ്കിയാനയെ ഉപയോഗിച്ചുള്ള ശ്രമങ്ങൾ തുടരുന്നു. വയനാട്ടിലെ മുത്തങ്ങയിൽ നിന്നാണ് കുങ്കിയാനയെ എത്തിച്ചത്. 'പ്രമുഖ' എന്ന് പേരുള്ള കുങ്കിയാനയെ ഉപയോഗിച്ച് ആക്രമകാരിയായ കൊമ്പനെ കാടുകയറ്റാണ് വനംവകുപ്പിന്റെ...
ഉറങ്ങിക്കിടന്ന നാല് വയസുകാരന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം
പാലക്കാട്: വീടിന്റെ മേൽക്കൂരയിൽ നിന്ന് മുഖത്തേക്ക് വീണ പാമ്പിന്റെ കടിയേറ്റ് 4 വയസുകാരൻ മരിച്ചു. അകമലവാരം വലിയകാട് എം രവി- ബബിത ദമ്പതികളുടെ ഇളയ മകൻ അദ്വിഷ് കൃഷ്‌ണയാണ് മരിച്ചത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവേ...
ധോണിയിൽ ഭീതി വിതച്ച കാട്ടാനയെ തുരത്താൻ കുങ്കിയാനകളെ എത്തിച്ചു
പാലക്കാട്: ധോണിയിൽ ഭീതി വിതക്കുന്ന കാട്ടാനയെ തുരത്താൻ കുങ്കിയാനകളെ എത്തിച്ചു. ഇന്ന് പുലർച്ചെ വയനാട്ടിലെ മുത്തങ്ങയിൽ നിന്നാണ് കുങ്കിയാനകളെ എത്തിച്ചത്. ഒമ്പത് മണിയോടെ കാട്ടാനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ആനയെ ഏത് വഴിയാണ് കാട്ടിലെത്തിക്കുക,...





































