Tag: palakkad news
ധോണിയിൽ കാട്ടാനയെ തുരത്താൻ കുങ്കിയാനയെ ഉപയോഗിച്ചുള്ള ശ്രമങ്ങൾ തുടരുന്നു
പാലക്കാട്: ധോണിയിൽ ഭീതി വിതക്കുന്ന കാട്ടാനയെ തുരത്താൻ കുങ്കിയാനയെ ഉപയോഗിച്ചുള്ള ശ്രമങ്ങൾ തുടരുന്നു. വയനാട്ടിലെ മുത്തങ്ങയിൽ നിന്നാണ് കുങ്കിയാനയെ എത്തിച്ചത്. 'പ്രമുഖ' എന്ന് പേരുള്ള കുങ്കിയാനയെ ഉപയോഗിച്ച് ആക്രമകാരിയായ കൊമ്പനെ കാടുകയറ്റാണ് വനംവകുപ്പിന്റെ...
ഉറങ്ങിക്കിടന്ന നാല് വയസുകാരന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം
പാലക്കാട്: വീടിന്റെ മേൽക്കൂരയിൽ നിന്ന് മുഖത്തേക്ക് വീണ പാമ്പിന്റെ കടിയേറ്റ് 4 വയസുകാരൻ മരിച്ചു. അകമലവാരം വലിയകാട് എം രവി- ബബിത ദമ്പതികളുടെ ഇളയ മകൻ അദ്വിഷ് കൃഷ്‌ണയാണ് മരിച്ചത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവേ...
ധോണിയിൽ ഭീതി വിതച്ച കാട്ടാനയെ തുരത്താൻ കുങ്കിയാനകളെ എത്തിച്ചു
പാലക്കാട്: ധോണിയിൽ ഭീതി വിതക്കുന്ന കാട്ടാനയെ തുരത്താൻ കുങ്കിയാനകളെ എത്തിച്ചു. ഇന്ന് പുലർച്ചെ വയനാട്ടിലെ മുത്തങ്ങയിൽ നിന്നാണ് കുങ്കിയാനകളെ എത്തിച്ചത്. ഒമ്പത് മണിയോടെ കാട്ടാനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ആനയെ ഏത് വഴിയാണ് കാട്ടിലെത്തിക്കുക,...
കാട്ടാന ആക്രമണം; കൊല്ലപ്പെട്ട ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം നഷ്‌ടപരിഹാരം
പാലക്കാട്: ധോണിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ തീരുമാനമായി. പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമൻ നടക്കാനിറങ്ങിയത്. മുന്നിൽ നടന്ന...
ധോണിയിൽ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു
പാലക്കാട്: ധോണിയിൽ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം.
എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമൻ നടക്കാനിറങ്ങിയത്. മുന്നിൽ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന...
അമ്മയും കുഞ്ഞും മരിച്ച സംഭവം; തങ്കം ആശുപത്രിയിലെ ഡോക്‌ടർമാരുടെ മൊഴിയെടുത്തു
പാലക്കാട്: ജില്ലയിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ പാലക്കാട് തങ്കം ആശുപത്രിയിലെ ഡോക്‌ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്ക് എതിരെ കുടുംബം ഗുരുതര...
പാലക്കാട് മാൻകൊമ്പുകളുമായി മൂന്ന് പേർ പിടിയിൽ
പാലക്കാട്: മണാര്‍കാട് മാന്‍കൊമ്പുകളുമായി മൂന്ന് പേര്‍ പിടിയില്‍. പാലക്കാട് ഫ്‌ളയിംഗ് സ്‌ക്വാഡ് യൂണിറ്റും മണ്ണാര്‍ക്കാട് ഫോറസ്‌റ്റ് സ്‌റ്റേഷന്‍ സ്‌റ്റാഫും സംയുക്‌തമായാണ് മാന്‍കൊമ്പുകള്‍ പിടികൂടിയത്. മണ്ണാര്‍കാട് ഫോറസ്‌റ്റ് സ്‌റ്റേഷന്‍ പരിധിയിലെ മെഴുകുംപാറയില്‍ നിന്നാണ് സന്ദീപ്,...
തങ്കം ആശുപത്രിയിൽ ചികിൽസക്കിടെ വീണ്ടും മരണം
പാലക്കാട്: പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച പാലക്കാട് തങ്കം ആശുപത്രിയിൽ ശസ്‌ത്രക്രിയക്കിടെ യുവതി മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ളാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക (27) ആണ് മരിച്ചത്. കാലിലെ...





































