Wed, Feb 25, 2026
22 C
Dubai
Home Tags Palakkad news

Tag: palakkad news

സൈലന്റ് വാലിയിൽ വാച്ചർ രാജനായുള്ള തിരച്ചിൽ അവസാനിപ്പിച്ചേക്കും

പാലക്കാട്: സൈലന്റ് വാലി സൈരന്ദ്രിയിൽ കാണാതായ വാച്ചർ രാജനായുള്ള തിരച്ചിൽ നാളെയോടെ അവസാനിപ്പിച്ചേക്കും. കഴിഞ്ഞ രണ്ടാഴ്‌ചയായി സൈലന്റ് വാലി വനത്തിൽ നടത്തുന്ന തെരച്ചിലിൽ പ്രയോജനമില്ലെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ സൈലന്റ് വാലി...

കല്ലംകുഴി ഇരട്ടക്കൊല; 25 പേർ കുറ്റക്കാർ, കോടതിവിധി ഇന്ന്

പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊല കേസിൽ പാലക്കാട് അഡീഷണൽ കോടതി ഇന്ന് വിധി പറയും. ശിക്ഷ സംബന്ധിച്ച വാദങ്ങൾ വെള്ളിയാഴ്‌ച പൂർത്തിയായിരുന്നു. സഹോദരങ്ങളും എപി സുന്നി പ്രവർത്തകരുമായി പള്ളത്ത് നൂറുദ്ദീൻ, ഹംസ...

മലമ്പുഴ ജില്ലാ ജയിൽ ചാടിയ പ്രതിയെ പിടികൂടി

പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിൽ നിന്നും ചാടിയ പ്രതിയെ പിടികൂടി. ഇന്ന് രാവിലെയോടെ ജയിൽ ചാടിയ കുഴൽമന്ദം സ്വദേശിയായ ഷിനോയ് ആണ് പിടിയിലായത്. തിരുപ്പൂരിൽ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. രാവിലെ പണിക്ക് ഇറക്കിയപ്പോഴാണ് ഷിനോയ്...

വാച്ചർ രാജനായി തമിഴ്നാട് വനമേഖലയിലും തിരച്ചിൽ

പാലക്കാട്: സൈലന്റ് വാലി സൈലന്ദ്രി വനത്തിൽ കണാതായ വാച്ചർ രാജനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക് കടന്നു. പ്രദേശത്താകെ സ്‌ഥാ പിച്ച മുപ്പതോളം ക്യാമറകൾ ദിനേനെ പരിശോധിക്കുന്നുണ്ടെങ്കിലും രാജനിലേക്ക് എത്താനുള്ള വിവരങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. 150...

മണ്ണാർക്കാട് ഇരട്ടക്കൊല; പ്രതികൾ കുറ്റക്കാരാണെന്ന് കോടതി-ശിക്ഷ മറ്റന്നാൾ

പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ രണ്ട് എപി സുന്നി പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. പാലക്കാട് ഫാസ്‌റ്റ്‌ട്രാക്ക് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ കോടതി മറ്റന്നാൾ വിധിക്കും. 2013...

കുഴൽപ്പണ വേട്ട; പാലക്കാട് 56 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ

പാലക്കാട്: ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. 56 ലക്ഷം രൂപയുടെ കുഴപ്പണവുമായി അബ്‌ദുൾ ഖാദർ എന്നയാളാണ് ജില്ലയിൽ പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നും പാലക്കാടേക്ക് ബസിലാണ് രേഖകൾ ഇല്ലാതെ ഇയാൾ പണം കടത്താൻ ശ്രമിച്ചത്....

ട്രെയിനിന് നേരെ കല്ലേറ്; ബിഹാർ സ്വദേശി പാലക്കാട് അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ നടക്കാവിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ ബിഹാർ സ്വദേശി അറസ്‌റ്റിൽ. അകത്തേത്തറയില്‍ സ്‌ഥിരതാമസമാക്കിയ ബിഹാര്‍ നളന്ദ സ്വദേശി മുഹമ്മദ് ജാക്കിറിനെ(26) റെയില്‍വേ സംരക്ഷണസേനയാണ് അറസ്‌റ്റ്ചെയ്‌തത്‌. ചെന്നൈ-മംഗലാപുരം വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‍പ്രസ് ട്രെയിനിന്...

ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു

പാലക്കാട്: ജില്ലയിലെ ഒറ്റപ്പാലം റെയിൽവേ സ്‌റ്റേഷനിൽ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. ഒറ്റപ്പാലം പുളിഞ്ചോട് അഞ്ചുകണ്ടത്തിൽ ഹുസൈന്റെ ഭാര്യ ആസ്യയാണ് മരിച്ചത്. കോഴിക്കോട്ടെ ആശുപത്രിയിൽ പോകുന്നതിനായി ഭർത്താവിനോടൊപ്പമാണ് ഇവർ എത്തിയത്....
- Advertisement -