Tag: palakkad news
പാലക്കാട് വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പേഴുങ്കരയിൽ വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്ത് വീട്ടിൽ ഹൗസിയ ആണ് (38) മരിച്ചത്. ഇന്ന് വൈകിട്ട് 6.30ഓടെയാണ് സംഭവം. 13 വയസുകാരനായ മകനുമൊന്നിച്ചാണ് ഹൗസിയ താമസിച്ചിരുന്നത്. വൈകിട്ട് മകൻ...
മണ്ണാർക്കാട് ആദിവാസി യുവാവിന്റെ മരണം കൊലപാതകം; ഒരാൾ പിടിയിൽ
പാലക്കാട്: മണ്ണാർക്കാട് ആനമൂളിയിലെ ആദിവാസി യുവാവിന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. ഇന്നലെ വൈകിട്ടാണ് ആനമൂളി ഉരുളൻകുന്ന് വനത്തോട് ചേർന്ന പുഴയിൽ ആനമൂളി സ്വദേശിയായ ആദിവാസി യുവാവ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. ബാലന്റെ കഴുത്തിലും...
ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്‌ടമായി; യുവാവ് ആത്‍മഹത്യ ചെയ്‌ത നിലയിൽ
പാലക്കാട്: മൊബൈൽ ഫോണിൽ ഗെയിം കളിച്ചതിനെ തുടർന്ന് അമ്മയുടെ അക്കൗണ്ടിൽ നിന്നും പണം നഷ്‌ടമായ മനോവിഷമത്തിൽ ജില്ലയിൽ യുവാവ് ആത്‍മഹത്യ ചെയ്‌ത നിലയിൽ. നാട്ടുകൽ അത്തിക്കോട് പണിക്കർകളം ഷൺമുഖന്റെ മകൻ സജിത്ത്(22) ആണ്...
എലവഞ്ചേരിയില്‍ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്
പാലക്കാട്: ജില്ലയിലെ എലവഞ്ചേരിയില്‍ ആന ഇടഞ്ഞു. വട്ടേക്കാട് കൊല്ലം പൊറ്റയിലാണ് സംഭവം. പാര്‍ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്.
പല്ലശന ക്ഷേത്രത്തില്‍ നിന്നും കൊല്ലങ്കോടേക്ക് പോകും വഴിയാണ് ആന ഇടഞ്ഞത്....
പന്നിയങ്കരയിൽ ഇളവുകൾ നിർത്തി; ഇന്ന് മുതൽ എല്ലാവരും ടോൾ നൽകണം
പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ ഇന്ന് മുതൽ എല്ലാവരും ടോൾ നൽകണം. പ്രദേശവാസികൾക്ക് നൽകിയ സൗജന്യ യാത്ര നിർത്തലാക്കിയതായി കരാർ കമ്പനി അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബസുകൾക്കും ഇളവ് നൽകില്ല. ഇന്ന്...
ട്രെയിനിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവതിയടക്കം രണ്ടുപേർ പാലക്കാട് പിടിയിൽ
പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ. അസം സിംഗിമരി സ്വദേശി മുകീബുർ റഹ്‌മാൻ, ഇയാളുടെ സുഹൃത്ത് ഒഡിഷ കന്ധമാൻ സ്വദേശിനി തന്നു നായക് എന്നിവരാണ് പാലക്കാട് ആർപിഎഫ് ക്രൈം...
പാലക്കാട് പുതുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു
പാലക്കാട്: ജില്ലയിലെ പുതുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. നീളിക്കോട് യൂണിറ്റ് പ്രസിഡണ്ട് അനുവിനാണ് വെട്ടേറ്റത്. അനുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
അതേസമയം, ആക്രമണത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർ ആണെന്നാണ്...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മരിച്ചത് നാല് മാസം പ്രായമുള്ള ആൺകുഞ്ഞ്
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മേട്ടുവഴിയിൽ മരുതൻ-ജിൻസി ദമ്പതികളുടെ നാല് മാസം പ്രായമുള്ള ശിവപ്രസാദ് എന്ന ആൺകുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് മരണം. ഈ വർഷം അട്ടപ്പാടിയിലെ നാലാമത്തെ...





































