Tag: palakkad news
കൽപ്പാത്തി രഥോൽസവം; രൂപരേഖ സർക്കാരിന്റെ പരിഗണനയിൽ
പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഉൽസവ നടത്തിപ്പിനുള്ള രൂപരേഖ സർക്കാരിന്റെ പരിഗണനയിലാണ്. മുഴുവൻ തേരുകളുടെയും മിനുക്കുപണികൾ തുടങ്ങി. കൽപ്പാത്തി ഗ്രാമത്തിലെ മുഴുവൻ റോഡുകളും റീടാറിങ് നടത്തി ശുചീകരണം പ്രവൃത്തികളും നടത്തുന്നതിന്റെ മുന്നൊരുക്കത്തിലാണ്...
സർക്കിൾ, റേഞ്ച് ഓഫിസുകളിൽ വിജിലൻസ് പരിശോധന; കണക്കിൽപ്പെടാത്ത പണം പിടികൂടി
പാലക്കാട്: എക്‌സൈസ് സർക്കിൾ, റേഞ്ച് ഓഫിസുകളിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ കണക്കിൽപ്പെടാത്ത 82,170 രൂപ പിടികൂടി. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് മിനി സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന സർക്കിൾ...
അതിർത്തിയിൽ നിയന്ത്രണ ഇളവില്ല; തമിഴ്‌നാട്ടിലേക്കുള്ള യാത്ര ദുരിതത്തിൽ
പാലക്കാട്: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടും തമിഴ്‌നാട്ടിലേക്ക് അതിർത്തി കടക്കുന്നതിന് നിയന്ത്രണങ്ങളിൽ ഇളവുകളില്ല. ദീപാവലി അവധിക്കിടയിലും അന്തർ സംസ്‌ഥാന യാത്രക്ക് ഇളവുകൾ ലഭിക്കാഞ്ഞതോടെ നിരവധി ആളുകളാണ് പ്രതിസന്ധിയിൽ ആയത്. വാളയാർ ഉൾപ്പടെയുള്ള...
ഈ വർഷം ട്രാക്കിൽ പൊലിഞ്ഞത് 107 ജീവൻ; കർശന നടപടിയുമായി പാലക്കാട് ഡിവിഷൻ
പാലക്കാട്: പാലക്കാട് ഡിവിഷൻ പരിധിയിൽ ട്രെയിൻ തട്ടി മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ഒക്‌ടോബർ വരെ 107 പേരുടെ ജീവനാണ് ട്രാക്കിൽ പൊലിഞ്ഞത്. കഴിഞ്ഞ വർഷം ഇത് 104 ആയിരുന്നു. അപകടങ്ങൾ...
അട്ടപ്പാടിയിൽ കനത്ത മഴ തുടരുന്നു; ഗതാഗതത്തിന് നിയന്ത്രണം
പാലക്കാട്: അട്ടപ്പാടിയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് തുടങ്ങിയ മഴയാണ് മേഖലയിൽ തുടരുന്നത്. മന്ദംപൊട്ടി തോട് കരകവിഞ്ഞതിനെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ചുരത്തിൽ മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യത...
നായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
പാലക്കാട്: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് യുവാവ് മരിച്ചു. മേലാർകോട് പഴയാണ്ടിത്തറ ചന്ദ്രന്റെ മകൻ സന്തോഷ് (28) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ നിഗമനത്തിന് സമീപം...
ശക്‌തമായ മഴയിൽ കൃഷിനാശം; മൂന്നേക്കർ നെൽകൃഷി വെള്ളത്തിലായി
പാലക്കാട്: ശക്‌തമായ മഴയെ തുടർന്ന് ജില്ലയിൽ വീണ്ടും കൃഷിനാശം. ജില്ലയിലെ മണ്ണൂർ പഞ്ചായത്തിലെ പറയങ്കാട് പാടശേഖരത്തിലെ മൂന്നേക്കർ നെൽക്കൃഷിയാണ് കനത്ത മഴയെ തുടർന്ന് വെള്ളത്തിലായത്. പന്നി ശല്യത്തെ തുടർന്ന് ഇവിടെ കൃഷി ഭാഗികമായി...
നിലംപതി പാലത്തിൽ വീണ്ടും അപകടം; യുവാവ് ഒഴുക്കിൽപ്പെട്ടു
പാലക്കാട്: മൂലത്തറയിൽ നിന്ന് കൂടുതൽ വെള്ളം ചിറ്റൂർ പുഴയിലേക്ക് തുറന്ന് വിട്ടതോടെ ആലാങ്കടവ് നിലംപതി പാലത്തിൽ വീണ്ടും അപകടം. പാലത്തിലൂടെ ബൈക്കിൽ അക്കരയെത്താൻ ശ്രമിച്ച യുവാവ് അപകടത്തിൽപെട്ടു. അക്കരയെത്താൻ ശ്രമിക്കുന്നതിനിടെ പുഴവെള്ളത്തിന്റ ഒഴുക്കിൽ...





































