അട്ടപ്പാടിയിൽ കനത്ത മഴ തുടരുന്നു; ഗതാഗതത്തിന് നിയന്ത്രണം

By Trainee Reporter, Malabar News
rain in Attappadi churam
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് തുടങ്ങിയ മഴയാണ് മേഖലയിൽ തുടരുന്നത്. മന്ദംപൊട്ടി തോട് കരകവിഞ്ഞതിനെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ചുരത്തിൽ മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യത ഉള്ളതിനാൽ രാത്രിയാത്ര ഒഴിവാക്കണമെന്ന് റവന്യൂ വകുപ്പ് മുന്നറിയിപ്പ് നൽകി.

കനത്ത മഴയിൽ തോടുകൾ കരകവിഞ്ഞാൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലാകും. കഴിഞ്ഞ തവണ മുപ്പതിലധികം കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചിരുന്നു. അതേസമയം, പാലക്കാട് നഗരത്തിൽ കനത്ത മഴയുടെ സാഹചര്യമില്ല.

Most Read: ഇന്ധന വില 50 രൂപയിലും കുറയും; കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE