Tag: Palathayi Rape Case
പാലത്തായി വിധിയിൽ ആഹ്ളാദ പ്രകടനം; പടക്കം പൊട്ടി സ്‌ത്രീക്ക് പരിക്ക്, കേസ്
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയെ മരണംവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി വിധിയിൽ ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി സ്‌ത്രീക്ക് പരിക്ക്. സംഭവത്തിൽ പോലീസ് കേസെടുത്തു.
ആഹ്ളാദ പ്രകടനം നടത്തിയ 14 പേർക്കെതിരെയും വിധിയിൽ...
പാലത്തായി പീഡനക്കേസ്; പ്രതി പത്‌മരാജന് മരണം വരെ ജീവപര്യന്തം തടവും പിഴയും
കണ്ണൂർ: പാലത്തായി പീഡനക്കേസിലെ പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ട് ഹൗസിൽ കെ. പത്‌മരാജന് മരണം വരെ ജീവപര്യന്തം തടവുശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
376 എ,...
പാലത്തായി പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതി കോടതിയിൽ
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിയുടെ ഹർജി. നാലാം ക്‌ളാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ടുകുനിയിൽ പത്‌മരാജനാണ് പുനരന്വേഷണം ആവശ്യപ്പെട്ട് പോക്‌സോ...
പാലത്തായി പീഡനം; സിബിഐ അന്വേഷണത്തിന് പത്‌മരാജന്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു
കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവായ പ്രതി പത്‌മരാജന്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. പ്രതിക്കെതിരെ ശാസ്‍ത്രീയ തെളിവുകള്‍ ഉൾപ്പെടുത്തി തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി പോലീസ് കോടതിയെ അറിയച്ചതിനെ...
പാലത്തായിക്കേസ്: പത്‌മരാജനെതിരെ ശാസ്‌ത്രീയ തെളിവുകൾ; കുറ്റപത്രം സമർപ്പിച്ചു
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതി പത്‌മരാജനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. പ്രതിക്കെതിരെ ശാസ്‌ത്രീയ തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്‌പി രത്‌ന കുമാറാണ് തലശ്ശേരി പോക്‌സോ...
പാലത്തായിക്കേസ്; പത്‌മരാജനെതിരെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കണമെന്ന് വിമൻ ജസ്‌റ്റിസ് മൂവ്മെന്റ്
കോഴിക്കോട്: പാലത്തായി പീഡനക്കേസിൽ പ്രതി പത്‌മരാജനെതിരെ എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കണമെന്ന് വിമൻ ജസ്‌റ്റിസ് മൂവ്മെന്റ്. കുറ്റപത്രത്തിൽ മെഡിക്കൽ റിപ്പോർട് ഉള്ളടക്കം ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച നിവേദനത്തിൽ സംസ്‌ഥാന പ്രസിഡണ്ട്...
പാലത്തായി പീഡനം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പത്‌മരാജന്‍ ഹൈക്കോടതിയിൽ
കൊച്ചി: പാലത്തായി പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പത്‌മരാജന്‍ ഹൈക്കോടതിയിൽ ഹരജി സമര്‍പ്പിച്ചു. ശരിയായ അന്വേഷണം നടത്താതെയാണ് കോടതിയില്‍ റിപ്പോര്‍ട് സമര്‍പ്പിച്ചതെന്ന് ഹരജിയില്‍ പറയുന്നു. കേസിനു പിറകില്‍ രാഷ്‌ട്രീയ വിരോധമുണ്ടെന്നും പത്‌മരാജന്‍ ഹരജിയില്‍...
പാലത്തായി പീഡനക്കേസിൽ വഴിത്തിരിവ്; പീഡനം നടന്നെന്ന് റിപ്പോർട്, തെളിവ് ലഭിച്ചു
കണ്ണൂർ: ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച പാനൂർ പാലത്തായി പീഡനക്കേസിൽ വഴിത്തിരിവ്. പാലത്തായിയിൽ 9 വയസുകാരി പീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്. ബിജെപി പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയിൽ പത്‌മരാജൻ നാലാം ക്ളാസുകാരിയെ...






































