പാലത്തായി പീഡനം; സിബിഐ അന്വേഷണത്തിന് പത്‌മരാജന്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു

By Syndicated , Malabar News
Palathayi case
Ajwa Travels

കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവായ പ്രതി പത്‌മരാജന്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. പ്രതിക്കെതിരെ ശാസ്‍ത്രീയ തെളിവുകള്‍ ഉൾപ്പെടുത്തി തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി പോലീസ് കോടതിയെ അറിയച്ചതിനെ തുടര്‍ന്നാണ് പത്‌മരാജൻ പിൻവാങ്ങിയത്.

നിലവിൽ കേസന്വേഷണം തൃപ്‌തികരമല്ലെന്നും രാഷ്‌ട്രീയ വിരോധം മൂലമാണ് തന്നെ പ്രതിചേര്‍ത്തതെന്നും അതിനാൽ കേസ് സിബിഐക്ക് കൈമാറണം എന്നുമാവശ്യപ്പെട്ടാണ് പത്‌മരാജന്‍ ഹരജി സമര്‍പ്പിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് പത്‌മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും നടപടി ഉണ്ടായില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Read also: കോഴിക്കോട് അഞ്ച് വയസുകാരിയുടെ മരണം; ശ്വാസംമുട്ടിയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE