Tag: PC George
പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി
കോട്ടയം: മതവിദ്വേഷ കേസിൽ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചു. പ്രോസിക്യൂഷനെ കേൾക്കാൻ കോടതി തയ്യാറായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. സർക്കാർ അഭിഭാഷകൻ ഹാജരായില്ല എന്ന ജാമ്യ...
പിസി ജോർജിന്റെ ജാമ്യം; സർക്കാർ ഇന്ന് അപ്പീൽ നൽകും
തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകും. പിസി ജോർജിന്റെ ജാമ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയെയാണ് സർക്കാർ സമീപിക്കുന്നത്. വിഷയത്തിൽ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
വർഗീയ...
പിസി ജോർജിന്റെ അറസ്‌റ്റ്; പോലീസിനെ വിമർശിച്ച് കോടതി
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടർന്ന് പിസി ജോർജിനെ അറസ്‌റ്റ് ചെയ്‌ത നടപടിയിൽ പോലീസിനെ വിമർശിച്ച് കോടതി. അറസ്‌റ്റിന്റെ കാരണം വ്യക്‌തമാക്കാൻ പോലീസിനായില്ലെന്നാണ് വിമർശനം. മുൻ ജനപ്രതിനിധി ആയതിനാൽ ഒളിവിൽ പോകുമെന്ന് വിശ്വസിക്കുന്നില്ല....
പിസി ജോർജിന്റെ ജാമ്യം; സർക്കാർ നാളെ അപ്പീൽ നൽകും
തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ സർക്കാർ നാളെ അപ്പീൽ നൽകും. ജാമ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയെ സമീപിക്കും. വിഷയത്തിൽ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
വർഗീയ പരമാർശം നടത്തിയെന്ന പരാതിയിൽ...
പിസി ജോർജിന്റെ ജാമ്യം; അപ്പീൽ നൽകുന്നതിൽ നിയമോപദേശം തേടി പോലീസ്
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിൽ അറസ്‌റ്റ് ചെയ്‌ത പിസി ജോർജിന് ലഭിച്ച ജാമ്യം റദ്ദാക്കുന്നതിനുള്ള തുടർ നടപടികള്‍ക്കായി പോലീസ് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടി. മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ഡയറക്‌ടർ...
പിസി ജോർജിന്റെ ജാമ്യം; പോലീസ് കോടതിയിലേക്ക്
തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിന് ജാമ്യം നൽകിയ മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ പോലീസ് ജില്ലാ കോടതിയെ സമീപിച്ചേക്കും. പിസി ജോർജിന് ജാമ്യം അനുവദിച്ച മജിസ്ട്രേറ്റിന്റെ ഉത്തരവ്...
പിസി ജോർജിന് ജാമ്യം നൽകിയത് ചട്ടപ്രകാരമല്ലെന്ന് പ്രോസിക്യൂഷൻ; അപ്പീൽ നൽകിയേക്കും
കൊച്ചി: പിസി ജോർജിന് ജാമ്യം നൽകിയത് ചട്ടപ്രകാരമല്ലെന്ന് പ്രോസിക്യൂഷൻ വിലയിരുത്തൽ. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിന് ജാമ്യം ലഭിച്ചതിൽ വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് കിട്ടിയ ശേഷം തുടർനടപടികളെന്ന്...
പിസി ജോർജിന്റെ ജാമ്യത്തിൽ അസ്വാഭാവികതയില്ല; ജസ്‌റ്റിസ് കെമാൽ പാഷ
കൊച്ചി: പിസി ജോർജിന് ജാമ്യം നൽകിയതിൽ അസ്വാഭാവികതയില്ലെന്ന് ജസ്‌റ്റിസ് കെമാൽ പാഷ. അസിസ്‌റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടറെ കേൾക്കാതെയും ജാമ്യം നൽകാൻ മജിസ്‌ട്രേറ്റിന് ഈ കേസിൽ അധികാരമുണ്ടെന്ന് കെമാൽ പാഷ പറഞ്ഞു. അവധി ദിവസങ്ങളിൽ...






































