Mon, Oct 20, 2025
32 C
Dubai
Home Tags PC George_Arrest

Tag: PC George_Arrest

പിസി ജോർജിന്റെ ജാമ്യത്തിൽ അസ്വാഭാവികതയില്ല; ജസ്‌റ്റിസ്‌ കെമാൽ പാഷ

കൊച്ചി: പിസി ജോർജിന് ജാമ്യം നൽകിയതിൽ അസ്വാഭാവികതയില്ലെന്ന് ജസ്‌റ്റിസ് കെമാൽ പാഷ. അസിസ്‌റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടറെ കേൾക്കാതെയും ജാമ്യം നൽകാൻ മജിസ്‌ട്രേറ്റിന് ഈ കേസിൽ അധികാരമുണ്ടെന്ന് കെമാൽ പാഷ പറഞ്ഞു. അവധി ദിവസങ്ങളിൽ...

മതവിദ്വേഷ പ്രസംഗം; എടപ്പാളിൽ പിസി ജോർജിന്റെ കോലംകത്തിച്ച് ഡിവൈഎഫ്‌ഐ

മലപ്പുറം: ജില്ലയിൽ എടപ്പാൾ ബ്‌ളോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ടൗണിലാണ് പിസി ജോർജിന്റെ കോലംകത്തിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്. കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ വന്ധ്യത വരുത്താനുള്ള മരുന്നുകൾ പാനീയങ്ങളിൽ കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച്...

പിസി ജോർജിന്റെ ജാമ്യം; അപ്പീൽ നൽകാനൊരുങ്ങി പ്രോസിക്യൂഷൻ

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ അറസ്‌റ്റിലായ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാനോരുങ്ങി പ്രോസിക്യൂഷൻ. ചൊവ്വാഴ്‌ച ജാമ്യ ഉത്തരവ് കിട്ടിയ ശേഷം തീരുമാനം എടുക്കും. സർക്കാർ ഭാഗം കേൾക്കാതെയാണ് ജാമ്യമെന്നാണ്...

പിസി ജോർജിനെതിരെ നടപടി; സർക്കാരിന് അർധമനസെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അർധമനസോടെയാണ് പിസി ജോർജിനെതിരെ നടപടി സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. പിസി ജോർജ് ഏറെ നാളായി വിദ്വേഷ പ്രസംഗം നടത്തുന്നയാളാണ്. 29ന് നടന്ന വിദ്വേഷ പ്രസംഗത്തിൽ...

അറസ്‌റ്റിന് പിന്നിൽ രാഷ്‌ട്രീയം; തീവ്രവാദികൾക്കുള്ള പിണറായിയുടെ സമ്മാനമെന്ന് പിസി ജോർജ്

തിരുവനന്തപുരം: അറസ്‌റ്റിന് പിന്നാലെ പ്രതികരണവുമായി പിസി ജോർജ്. ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നതായി പിസി ജോർജ് പറഞ്ഞു. തന്റെ അറസ്‌റ്റ് തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണെന്നും അറസ്‌റ്റിന് പിന്നിൽ രാഷ്‌ട്രീയമുണ്ടെന്നും അദ്ദേഹം...

വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിന് ജാമ്യം

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിന് ഇന്ന് അറസ്‌റ്റിലായ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചു. വഞ്ചിയൂർ കോടതി മജിസ്‌ട്രേറ്റാണ് പിസിജോര്‍ജിന് ജാമ്യം അനുവദിച്ചത്. അവധി ദിനമായതിനാല്‍ മജിസ്‌ട്രേറ്റിന്റെ...
- Advertisement -