Fri, Jan 23, 2026
15 C
Dubai
Home Tags Periya Murder

Tag: Periya Murder

പെരിയ ഇരട്ടക്കൊല; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത 5 പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. എറണാകുളം സിജെഎം കോടതിയാണ് വിധി പറയുക. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ...

പെരിയ ഇരട്ടക്കൊല; സിബിഐ കുറ്റപത്രം സമർപ്പിച്ചു, മുൻ എംഎൽഎ അടക്കം 24 പ്രതികൾ

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പടെ 24 പ്രതികളുള്ള കുറ്റപത്രത്തിൽ പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് ഒന്നാം പ്രതി. പെരിയയിൽ...

പെരിയ ഇരട്ടക്കൊല; സിപിഎമ്മിന്റെ പങ്ക് വ്യക്‌തമായെന്ന് വിഡി സതീശൻ

കൊച്ചി: പെരിയ രാഷ്‌ട്രീയ കൊലപാതകത്തിൽ പങ്കില്ലെന്ന സിപിഎമ്മിന്റെ ഒരു കെട്ടുകഥ കൂടി പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കുപ്രസിദ്ധ തീവവാദ സംഘടനകളെ പോലെ ക്രൂരമായി കൊലനടത്തുന്ന സംഘടനയാണ് സിപിഎം. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരാണ്...

പെരിയ ഇരട്ടകൊലപാതകം; മുൻ എംഎൽഎ കെവി കുഞ്ഞിരാമനെ പ്രതിചേർത്തു

കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനെ സിബിഐ പ്രതി ചേര്‍ത്തു. 21ആം പ്രതിയാണ് കുഞ്ഞിരാമന്‍. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കെവി കുഞ്ഞിരാമന്‍....

പെരിയ ഇരട്ടക്കൊല; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ അറസ്‌റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എറണാകുളം സിജെഎം കോടതിയിലാണ് എത്തിക്കുക. സിപിഐഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടക്കം സ്വദേശികളായ വിഷ്‌ണു സുര, ശാസ്‌താ മധു, റെജി...

പെരിയ ഇരട്ടക്കൊലപാതകം; വിപിപി മുസ്‌തഫയെ സിബിഐ ചോദ്യം ചെയ്‌തു

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ മന്ത്രി എംവി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ വിപിപി മുസ്‌തഫയെ സിബിഐ ചോദ്യം ചെയ്‌തു. അന്വേഷണ ഉദ്യോഗസ്‌ഥനായ സിബിഐ ഡിവൈഎസ്‌പി ടിപി...

പെരിയ ഇരട്ടക്കൊലപാതകം; സിപിഎം നേതാക്കളെ ചോദ്യം ചെയ്‌ത്‌ സിബിഐ

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്‌ത്‌ സിബിഐ സംഘം. സിപിഎം ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് നഗരസഭ മുൻ അധ്യക്ഷനുമായ വിവി രമേശൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ...

പെരിയ കേസ്; ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്ത വാഹനം കാണാതായി

കാസർഗോഡ്: പെരിയ ഇരട്ടകൊലപാതക കേസിൽ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിലെടുത്ത വാഹനം കാണാതായി. കേസിലെ എട്ടാം പ്രതിയായ സുബീഷിന്റെ ബൈക്കാണ് കാണാതായത്. ബേക്കൽ പോലീസ് സ്‌റ്റേഷന്റെ പരിധിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു വാഹനം. പെരിയ കേസിൽ കൃപേഷിനേയും, ശരത്...
- Advertisement -