Mon, Jan 13, 2025
19 C
Dubai
Home Tags Periya Murder

Tag: Periya Murder

പെരിയ ഇരട്ടക്കൊലക്കേസ്; നാല് സിപിഎം നേതാക്കൾ ജയിൽ മോചിതരായി

കൊച്ചി: കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ നാല് സിപിഎം നേതാക്കൾ ജയിൽ മോചിതരായി. 14ആം പ്രതി കെ മണികണ്‌‌ഠൻ, 20ആം പ്രതി ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, 21ആം പ്രതി രാഘവൻ...

പെരിയ ഇരട്ടക്കൊലക്കേസ്‌; മുൻ എംഎൽഎയുടേത് അടക്കം നാല് പ്രതികളുടെ ശിക്ഷാവിധിക്ക് സ്‌റ്റേ

കൊച്ചി: കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിലെ നാല് പ്രതികളുടെ ശിക്ഷാവിധി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ അടക്കം നാല് പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്...

പെരിയ കൊലക്കേസ് വിധി; സിപിഎമ്മിനേറ്റ കനത്ത പ്രഹരം, അപ്പീൽ പോകുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനേറ്റ കനത്ത പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം നേതാക്കൾ ഉൾപ്പടെ ശിക്ഷിക്കപ്പെട്ടതോടെ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന സ്‌ഥിരം പല്ലവിക്ക് അർഥം ഇല്ലാതായെന്നും...

പെരിയ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, നാലുപേർക്ക് അഞ്ചുവർഷം തടവ്

കൊച്ചി: കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിലെ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പടെ നാലുപേർക്ക് അഞ്ചുവർഷം തടവും ശിക്ഷ വിധിച്ചു. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2019...

പെരിയ ഇരട്ടക്കൊലക്കേസ്‌; 14 പ്രതികളുടെ ശിക്ഷാ വിധി ഇന്ന്

കൊച്ചി: കേരളത്തെ നടുക്കിയ കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാ വിധി ഇന്ന്. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുകയാണ്. വിചാരണ നേരിട്ട 24 പ്രതികളിൽ 14...

പെരിയ ഇരട്ടക്കൊലക്കേസ്; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി- ശിക്ഷാ വിധി മൂന്നിന്

കാസർഗോഡ്: കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. പത്ത് പ്രതികളെ കുറ്റവിമുക്‌തരാക്കി. സിപിഎമ്മിന്റെ ഉദുമ...

കേരളത്തെ നടുക്കിയ പെരിയ കൊലക്കേസ്; വിധി ഇന്ന്

കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. വിധി എന്താകുമെന്ന ആകാംക്ഷയിലാണ് കല്ല്യോട്ട് ഗ്രാമം. വരും...

പെരിയ ഇരട്ടക്കൊലയിൽ വിധി നാളെ; കൃപേഷിനും ശരത് ലാലിനും നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കല്ല്യോട്ട്...

കാസർഗോഡ്: കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിൽ വിധി നാളെ വരാനിരിക്കെ, കൃപേഷിനും ശരത് ലാലിനും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കല്ല്യോട്ട് ഗ്രാമം. തെളിവുകളും സാക്ഷികളും കോടതിയിൽ എത്തി എന്നതിന്റെ ആൽമവിശ്വാസം കല്ല്യോട്ടെ പ്രാദേശിക...
- Advertisement -