Sun, Oct 19, 2025
33 C
Dubai
Home Tags Periya Murder

Tag: Periya Murder

ലൈഫ് മിഷന്‍, പെരിയ കേസ്; സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം : പെരിയ ഇരട്ട കൊലപാതകക്കേസ്, ലൈഫ് മിഷന്‍ എന്നിവയില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന ആരോപണവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിബിഐ അന്വേഷണത്തെ ആദ്യം സ്വാഗതം ചെയ്യുകയും ഇപ്പോള്‍...

പെരിയ ഇരട്ടക്കൊല; ക്രൈം ബ്രാഞ്ചിന് സമൻസ്, അസാധാരണ നടപടിയുമായി സിബിഐ

കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ ക്രൈം ബ്രാഞ്ചിന് സമൻസ് അയച്ച് സിബിഐ. കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ടാണ് സമൻസ്. മുൻപ് ഏഴു തവണ ആവശ്യപ്പെട്ടിട്ടും രേഖകൾ ഒന്നും കൈമാറാൻ ക്രൈം...

പെരിയ ഇരട്ടക്കൊലപാതകം; സി ബി ഐ അന്വേഷണത്തിന്‌ സ്റ്റേ ഇല്ല

ന്യൂ ഡെല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി ബി ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി ബി ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എല്‍. നാഗേശ്വര...

പെരിയ ഇരട്ടക്കൊലപാതകം; സര്‍ക്കാര്‍ അപ്പീലില്‍ ഇന്ന് ഹൈക്കോടതി വിധി

കൊച്ചി : പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് സിബിഐ യ്ക്ക് നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസിന്റെ വാദം ഒന്‍പത് മാസം...

പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം വഴിമുട്ടിയെന്ന് സി.ബി.ഐ

കൊച്ചി: പെരിയ ഇരട്ടകൊലപാതക കേസിന്റെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ സർക്കാർ നൽകിയ ഹർജിയിൽ വാദം പൂർത്തിയായിട്ടും വിധി വരാത്തതാണ് കാരണമെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചിരിക്കുന്നത്....
- Advertisement -