Tag: petrol bomb attack
കോഴിക്കോട് ജീപ്പിന് നേരെ പെട്രോൾ ബോംബേറ്; അഞ്ചുപേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നിർത്തിയിട്ടിയിരുന്ന ജീപ്പിന് നേരെ പെട്രോൾ ബോംബേറ്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. ജീപ്പിൽ ആളില്ലാത്തതിനാൽ ആർക്കും പരിക്കില്ല. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ഭാഗമായാണ്...
പേരാമ്പ്രയില്‍ വീടിന് നേരെ ബോംബാക്രമണം
കോഴിക്കോട്: പേരാമ്പ്രയില്‍ വീടിന് നേരെ ബോംബാക്രമണം. പേരാമ്പ്രയില്‍ നടുക്കണ്ടി കലന്തന്റെ വീടിന് നേരെയാണ് അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞത്. ആര്‍ക്കും പരിക്കില്ല. എന്നാല്‍, വീട്ടുസാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്.
ബോംബെറിഞ്ഞ ആളെ വീടിന് സമീപത്തു നിന്ന് പിടിക്കാന്‍...
വടകരയിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്‌ഥന്റെ വീടിന് നേരെ ബോംബേറ്
വടകര: കോഴിക്കോട് വടകരയിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്‌ഥന്റെ വീടിന് നേരെ അജ്‌ഞാതരുടെ ബോംബേറ്. തോടന്നൂർ കന്നിനടയിലാണ് സംഭവം നടന്നത്. പെട്രോൾ ബോംബാണ് വീടിന് നേരെ എറിഞ്ഞത്. വലിയവളപ്പിൽ പ്രദീപന്റെ വീടിന് നേരെയാണ് ആക്രമണം...
അയൽവാസിയുടെ ക്രൂരത; പെട്രോൾ ബോംബ് ആക്രമണത്തിൽ പരിക്കേറ്റ ഭിന്നശേഷിക്കാരൻ മരിച്ചു
തിരുവനന്തപുരം: അയൽവാസിയുടെ പെട്രോൾ ബോംബ് ആക്രമണത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി 47കാരനായ വര്‍ഗീസാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിൽസയിലായിരുന്നു.
മെയ് 12നാണ്...
അയൽവാസി പെട്രോൾ ബോംബെറിഞ്ഞു; മധ്യവയസ്‌കന് ഗുരുതര പരിക്ക്
തിരുവനന്തപുരം: അയൽവാസി പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഭിന്നശേഷിക്കാരന്റെ നില ഗുരുതരം. നെയ്യാറ്റിൻകര അരുവിയോട് സ്വദേശി 47കാരനായ വര്‍ഗീസാണ് ഗുരുതരാവസ്‌ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. വർഗീസിന്റെ അയൽവാസി സെബാസ്‌റ്റിയനാണ് വീട്ടിലേക്ക്...

































