വടകരയിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്‌ഥന്റെ വീടിന് നേരെ ബോംബേറ്

By Staff Reporter, Malabar News
Petrol-Bomb
Representational Image
Ajwa Travels

വടകര: കോഴിക്കോട് വടകരയിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്‌ഥന്റെ വീടിന് നേരെ അജ്‌ഞാതരുടെ ബോംബേറ്. തോടന്നൂർ കന്നിനടയിലാണ് സംഭവം നടന്നത്. പെട്രോൾ ബോംബാണ് വീടിന് നേരെ എറിഞ്ഞത്. വലിയവളപ്പിൽ പ്രദീപന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബോംബ് വീടിന് മുൻവശത്തെ കിണറ്റിൽ വീണതിനാൽ വൻ അത്യാഹിതം ഒഴിവായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read Also: ബ്ളാക് ഫംഗസ്; കോഴിക്കോട് ഒരാൾ കൂടി ചികിൽസയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE