ബ്ളാക് ഫംഗസ്; കോഴിക്കോട് ഒരാൾ കൂടി ചികിൽസയിൽ

By Syndicated , Malabar News
black fungal infection in covid survivors
Representational Image
Ajwa Travels

കോഴിക്കോട്: ബ്ളാക് ഫംഗസ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഒരാളെ കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശിനിയാണ് ചികിൽസയിലുള്ളത്. രണ്ടു പേരെ രോഗ ലക്ഷണങ്ങളോടെയും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ബ്ളാക് ഫംഗസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം പത്തായി. അതേസമയം, ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും ബ്‌ളാക് ഫം​ഗസ് അപൂർവ രോഗമായതിനാൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് ബാധിക്കുന്നത് എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

Read also: ക്രിയാത്‌മകമായ സഹകരണം പ്രതീക്ഷിക്കുന്നു; വിഡി സതീശന് ആശംസയർപ്പിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE